കാഴ്ചപ്പാട്
ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്; തിരുമേനി എഴുതുന്നു
മാനുഷികതയും ധാര്‍മികതയും നീതിബോധവും മുതല്‍ ലിംഗസമത്വം വരെ ബലികഴിക്കപ്പെടുന്ന സ്ഥിതി. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആധുനിക ലോകത്തിന്റെ നന്മകളെ തെരുവില്‍ വെടിവച്ചുകൊല്ലുന്ന ഭീകരത. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും തീവ്രവാദവും മുതല്‍ കൈവരേണ്ട സമാധാനം വരെ ഇന്ത്യയുടേതു കൂടിയാണ്. വല്ലാത്തൊരവസ്ഥയിലൂടെയാണു നമ്മുടെ നാടും രാജ്യവും ലോകവും കടന്നുപോകുന്നത് - മുതിർന്ന മാധ്യമപ്രവർത്തകൻ ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നു
കെ സുധാകരന് എറ്റെടുത്തിരിക്കുന്നത് 3 വെല്ലുവിളികള്‍, തടസങ്ങളും മൂന്ന് ! പ്രസിഡന്റ് പദവിയിലെ ആദ്യ ആഴ്ചയില്‍ നല്‍കിയത് പ്രതീക്ഷ തന്നെ. ഗ്രൂപ്പുകളെ അതിജീവിച്ച് പുനസംഘടന 51 -ല്‍ ഒതുക്കുമോ, 52 കടക്കുമോ ? അച്ചടക്കം കോണ്‍ഗ്രസിലെത്തുമോ ? കെ സുധാകരന് പിണറായിക്കൊത്ത എതിരാളിയാകുമോ അതോ മറ്റൊരു മുല്ലപ്പള്ളിയാകുമോ ? കെപിസിസി അധ്യക്ഷന്റെ പ്രതീക്ഷയും വെല്ലുവിളികളും ഇങ്ങനെ !
സ്കൂളിലെ കൈയ്യെഴുത്ത് മാസികയില്‍ കവിതയെഴുതി തുടക്കം. എഴുതി തീര്‍ത്തത് 2000 ലധികം ഗാനങ്ങള്‍. പ്രണയവും വിരഹവും ജീവിതവും ഒരുപോലെ വരികളിലാക്കിയ പാട്ടെഴുത്തുവഴിയിലെ സാത്വികഭാവം - ആ ശരറാന്തല്‍ തിരി താഴ്ത്തി ! ആസ്വാദക ഹൃദയങ്ങളെ ചിത്തിരത്തോണിയില്‍ അക്കരയെത്തിച്ച കവി വിടപറയുമ്പോള്‍...
മന്ത്രിയായി വി അബ്ദു റഹ്മാന് ആദ്യം ലഭിച്ചിരുന്ന വകുപ്പുകളില്‍ നിന്നും ഗവര്‍ണറുടെ ഉത്തരവു വന്നപ്പോള്‍ ഒരു ചെറിയൊരു മാറ്റം. ന്യൂനപക്ഷക്ഷേമം അക്കൂട്ടത്തില്‍ ഇല്ല. മാറ്റം ചെറുതെങ്കിലും അതിലൊരു വലിയ രാഷ്ടീയമുണ്ട്. അതാണ് പിണറായിയുടെ രാഷ്ട്രീയം - ജേക്കബ് ജോര്‍ജ് എഴുതുന്നു !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/yKgwPwstwApzst8rGoxa.jpg)
/sathyam/media/post_banners/RabLrPsh0lzQq9qpX77W.jpg)
/sathyam/media/post_banners/g4QDcDZlU6Tk9QMYRt5T.jpg)
/sathyam/media/post_banners/tHMoWVOmAllsPFgHeAnf.jpg)
/sathyam/media/post_banners/fhEV9q6scNNErN4gF2y6.jpg)
/sathyam/media/post_banners/gWiYCTnqbwF60wPRRUrS.jpg)
/sathyam/media/post_banners/Ap9GcKVjIAjSYlEUQE2O.jpg)
/sathyam/media/post_banners/PDZZHkYXLtvuBCknb5O2.jpg)
/sathyam/media/post_banners/hpZyGAwQIha4BPWHHKf5.jpg)
/sathyam/media/post_banners/69n21Ob6tuYbZtckKIIv.jpg)