Current Politics
മല്‍സരിക്കാന്‍ സീറ്റ് തന്നില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുവനെയും കോണ്‍ഗ്രസില്‍ ഇനി വച്ചുകൊണ്ടിരിക്കരുത്. മണ്ഡലം ആരുടെയും പാരമ്പര്യ സ്വത്തല്ല. നിലമ്പൂരില്‍ പാരമ്പര്യമാകരുത് ജയസാധ്യതയായിരിക്കണം കോണ്‍ഗ്രസ് പരിഗണിക്കേണ്ടത്. ജോയ് മല്സരിക്കട്ടെ, ഷൗക്കത്ത് കാത്തിരിക്കണം തവനൂരിനായി - ദാസനും വിജയനും
വിഎസ് ജോയിയെ ഇത്തവണയും തഴയും. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിനെ മല്‍സരിപ്പിക്കാന്‍ ധാരണയിലേയ്ക്ക്. സീറ്റ് നിഷേധിച്ചാല്‍ ഷൗക്കത്ത് മറുകണ്ടം ചാടുമെന്ന ഭീഷണിയ്ക്ക് നേതൃത്വം വഴങ്ങി ! യുഡിഎഫിന് മലബാറില്‍ മുസ്ലിം (ലീഗ്) ആധ്യപത്യമാണെന്ന പരാതി മറികടക്കാന്‍ ക്രൈസ്തവ പ്രാതിനിധ്യമെന്ന നിര്‍ദേശം ഇത്തവണയും ചവറ്റുകൊട്ടയില്‍ ! വിവി പ്രകാശിന്റെ കുടുംബത്തിന്റെയും അന്‍വറിന്റെയും നിര്‍ദേശങ്ങളും വിലപ്പോയില്ല !
ബസേലിയോസ് ജോസഫ് മഫ്രിയാന സമാധാനത്തെക്കുറിച്ചു വാചാലനാകുകയും അതേ സമയം കേസ് നിലനില്‍ക്കുന്ന മലങ്കരസഭയുടെ പള്ളികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതു ന്യായമല്ലെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ. മലങ്കരസഭയില്‍ സമാധാനം ഉണ്ടാകണമെന്നു കൈയ്യടികള്‍ക്കു വേണ്ടി പറയുന്നതില്‍ അര്‍ത്ഥമില്ല. മലങ്കരസഭയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടക്കുന്നു
കോണ്‍ഗ്രസ് നന്നാകാന്‍ തീരുമാനിച്ചാല്‍ പിന്നെ തോല്‍പ്പിക്കാന്‍ ആര്‍ക്ക് കഴിയും. ഇന്ത്യ തിരിച്ചുപിടിക്കാനുള്ള എല്ലാ വിഭവങ്ങളും കോണ്‍ഗ്രസിനുള്ളിലുണ്ട്. പക്ഷേ അത് പ്രയോജനപ്പെടുത്താന്‍ ആര് തയാറാകും ? പൊതുസമൂഹം നിങ്ങളില്‍ നിന്നും ആഗ്രഹിക്കുന്നത് ചെയ്യാന്‍ നേതാക്കള്‍ തീരുമാനിച്ചാല്‍ പിന്നെ വീണ്ടും 'കോണ്‍ഗ്രസ് ഭാരതം' - ദാസനും വിജയനും
വഖഫ് ബിൽ പാസായാല്‍ മുനമ്പത്ത് രാവിലെയും വൈകിട്ടുമായി ഭൂമി വിതരണം ചെയ്യുമെന്നാണ് ചിലര്‍ പറഞ്ഞത്. വഖഫ് ബില്ലിനുവേണ്ടിയുണ്ടായ ഭിന്നിപ്പിന്റെ തന്ത്രമാണ് മുനമ്പം. ഇത് ക്രൈസ്തവരെ തിരിഞ്ഞുകുത്തുമെന്നുറപ്പ്. സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യാനിയുടെ വോട്ടുകൊണ്ടല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം പേറിയ ജോർജ്ജ് കുര്യൻ എങ്ങനെ ക്രിസ്ത്യാനിയുടെ രക്ഷകനാകും - അഭിമുഖം / ഫാ. വൈ.ടി വിനയരാജ്
വീണ വിഷയമാകുമ്പോള്‍. എക്സാലേജിക്ക് വിഷയത്തില്‍ സി.പി.ഐയുടെ എതിര്‍പ്പിനെ പുച്ഛിച്ച് സി.പി.എം. സി. പി. ഐക്കെതിരെ പോര്‍മുഖം തുറക്കാനും നീക്കം. സി. പി. ഐയുടെ ആദ്യ വിമര്‍ശനം എം.എ ബേബി സി. പി. എം ജനറല്‍ സെക്രട്ടറിയായതിന് ശേഷമെന്ന് സൂചന. സമ്മേളനകാലത്ത് രാഷ്ട്രീയശക്തി സംഭരിക്കാന്‍ സി.പി.ഐ. ഭിന്നിപ്പ് ഇടതുമുന്നണിയെ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിച്ച് ഘടകകക്ഷികള്‍