Editorial

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനവും തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ എങ്ങനെയായിരുന്നു ?  മാണി കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നോടിച്ചുവിട്ടതു മുതലുള്ള സംഭവങ്ങള്‍ ഓരോന്നോരോന്നായി വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തണം.  സി.പി ജോണ്‍ ഇപ്പോഴും യുഡിഎഫിലുണ്ടോ എന്നു അന്വേഷിക്കണം. ഇന്നിപ്പോള്‍ യുഡിഎഫിന്‍റെ തലപ്പത്ത് ആരൊക്കെയുണ്ട് ? ഓരോ തവണ പ്രതിപക്ഷത്താകുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തവണ ഭരണത്തില്‍ വരാന്‍ കഴിഞ്ഞതെങ്ങനെ ? ഇക്കാര്യങ്ങൾ വി ഡി സതീശൻ അറിയണം; അന്വേഷിക്കണം !  പ്രതിപക്ഷത്തിന്‍റെ നൂറൂ നാളുകൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രവര്‍ത്തനവും തന്ത്രങ്ങളും നീക്കങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? മാണി കേരളാ കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നോടിച്ചുവിട്ടതു മുതലുള്ള സംഭവങ്ങള്‍ ഓരോന്നോരോന്നായി വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തണം. സി.പി ജോണ്‍ ഇപ്പോഴും യുഡിഎഫിലുണ്ടോ എന്നു അന്വേഷിക്കണം. ഇന്നിപ്പോള്‍ യുഡിഎഫിന്‍റെ തലപ്പത്ത് ആരൊക്കെയുണ്ട് ? ഓരോ തവണ പ്രതിപക്ഷത്താകുമ്പോഴും കേരളത്തിലെ കോണ്‍ഗ്രസിന് അടുത്ത തവണ ഭരണത്തില്‍ വരാന്‍ കഴിഞ്ഞതെങ്ങനെ ? ഇക്കാര്യങ്ങൾ വി ഡി സതീശൻ അറിയണം; അന്വേഷിക്കണം ! പ്രതിപക്ഷത്തിന്‍റെ നൂറൂ നാളുകൾ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
നിയമങ്ങളും ചട്ടങ്ങളും മാറേണ്ടതുതന്നെ, പക്ഷെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യം മാറേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം വളരെ മുമ്പിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണ്. ഡല്‍ഹിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവും പോലെ കേരളത്തില്‍ നമുക്കെന്തുണ്ട് ? ഇതിനേക്കാള്‍ വളരെയധികം മികച്ച കോഴ്സുകളും നല്ല കോളജുകളിലും പഠിക്കാന്‍ അര്‍ഹതയുള്ളവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. യെസ് ടീച്ചര്‍... ടീച്ചറെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജിന്‍റെ തുറന്നെഴുത്ത്unused
നിയമങ്ങളും ചട്ടങ്ങളും മാറേണ്ടതുതന്നെ, പക്ഷെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആദ്യം മാറേണ്ടത് വിദ്യാഭ്യാസം തന്നെയാണ്. സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും കേരളം വളരെ മുമ്പിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം വളരെ പിന്നിലാണ്. ഡല്‍ഹിയില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയും ജെ.എന്‍.യുവും പോലെ കേരളത്തില്‍ നമുക്കെന്തുണ്ട് ? ഇതിനേക്കാള്‍ വളരെയധികം മികച്ച കോഴ്സുകളും നല്ല കോളജുകളിലും പഠിക്കാന്‍ അര്‍ഹതയുള്ളവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. യെസ് ടീച്ചര്‍... ടീച്ചറെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജിന്‍റെ തുറന്നെഴുത്ത്
ഒരിക്കല്‍ സത്യസന്ധനായ ഒരു ചെറുപ്പക്കാരനെ വേണമെന്ന് എം.എ ജോണ്‍ പറഞ്ഞപ്പോള്‍ വലയാര്‍ രവി കണ്ടെത്തിക്കൊണ്ടുവന്ന യുവാവാണ് എ.കെ ആന്‍റണി. 71 -ല്‍ 61 കാരനായ ആര്‍ ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ വൃദ്ധനേതാവെന്ന് പറഞ്ഞ് തടഞ്ഞത് ആന്‍റണിയും രവിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നായിരുന്നു. 80 പിന്നിട്ട അന്നത്തെ ആന്‍റണിയും 77 കാരനായ ഉമ്മന്‍ ചാണ്ടിയും ഇപ്പോഴും പദവികളില്‍ തുടരുന്നു. പക്ഷേ കോണ്‍ഗ്രസ് മാറുകയാണ്. 3 വര്‍ഷമായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നിരിക്കുന്നു. താക്കോല്‍ സ്ഥാനങ്ങള്‍ ആരുടെയും സ്വന്തമല്ലെന്ന ബോധം കോണ്‍ഗ്രസിലും വളരുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
ഒരിക്കല്‍ സത്യസന്ധനായ ഒരു ചെറുപ്പക്കാരനെ വേണമെന്ന് എം.എ ജോണ്‍ പറഞ്ഞപ്പോള്‍ വലയാര്‍ രവി കണ്ടെത്തിക്കൊണ്ടുവന്ന യുവാവാണ് എ.കെ ആന്‍റണി. 71 -ല്‍ 61 കാരനായ ആര്‍ ശങ്കര്‍ ചിറയിന്‍കീഴില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ വൃദ്ധനേതാവെന്ന് പറഞ്ഞ് തടഞ്ഞത് ആന്‍റണിയും രവിയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നായിരുന്നു. 80 പിന്നിട്ട അന്നത്തെ ആന്‍റണിയും 77 കാരനായ ഉമ്മന്‍ ചാണ്ടിയും ഇപ്പോഴും പദവികളില്‍ തുടരുന്നു. പക്ഷേ കോണ്‍ഗ്രസ് മാറുകയാണ്. 3 വര്‍ഷമായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിനെതിരെ എതിര്‍ ശബ്ദം ഉയര്‍ന്നിരിക്കുന്നു. താക്കോല്‍ സ്ഥാനങ്ങള്‍ ആരുടെയും സ്വന്തമല്ലെന്ന ബോധം കോണ്‍ഗ്രസിലും വളരുന്നു - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നുunused
ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു