Editorial

പ്രണയം പരാജയപ്പെട്ടതിന്‍റെ പേരില്‍ ഇത്ര ക്രൂരമായ രീതിയില്‍ പകരം വീട്ടാന്‍ ഒരു യുവാവിനെങ്ങനെ മനസുവരും ? കഴുത്തില്‍ നിന്നു രക്തം വാര്‍ന്ന്  പെണ്‍കുട്ടി വേദനയോടെ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു ആ കാമുകന്‍. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയ മകളെയാണ് ആ മാതാവിനു നഷ്ടപ്പെട്ടത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം ! അഭിഷേകിനും ഇനി നേരിടേണ്ടിവരിക അതിക്രൂരമായ അനുഭവങ്ങളായിരിക്കും, ഇത്ര ചെറുപ്പത്തിലേ പോലീസിന്‍റെ കടുത്ത ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റും വിധേയനാവുക അത്ര എളുപ്പമായിരിക്കില്ല. അതിലും ഭീകരമായിരിക്കും യുവാവായ അഭിഷേകിന്‍റെ മാതാപിതാക്കള്‍ നേരിടാന്‍ പോകുന്ന കടുത്ത പ്രയാസങ്ങള്‍.  പ്രണയത്തിന്‍റെ ഭീകരത - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
പ്രണയം പരാജയപ്പെട്ടതിന്‍റെ പേരില്‍ ഇത്ര ക്രൂരമായ രീതിയില്‍ പകരം വീട്ടാന്‍ ഒരു യുവാവിനെങ്ങനെ മനസുവരും ? കഴുത്തില്‍ നിന്നു രക്തം വാര്‍ന്ന് പെണ്‍കുട്ടി വേദനയോടെ പിടഞ്ഞു മരിക്കുന്നത് നോക്കിനിന്നു ആ കാമുകന്‍. വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയ മകളെയാണ് ആ മാതാവിനു നഷ്ടപ്പെട്ടത്. ഒരിക്കലും നികത്താനാവാത്ത നഷ്ടം ! അഭിഷേകിനും ഇനി നേരിടേണ്ടിവരിക അതിക്രൂരമായ അനുഭവങ്ങളായിരിക്കും, ഇത്ര ചെറുപ്പത്തിലേ പോലീസിന്‍റെ കടുത്ത ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മറ്റും വിധേയനാവുക അത്ര എളുപ്പമായിരിക്കില്ല. അതിലും ഭീകരമായിരിക്കും യുവാവായ അഭിഷേകിന്‍റെ മാതാപിതാക്കള്‍ നേരിടാന്‍ പോകുന്ന കടുത്ത പ്രയാസങ്ങള്‍. പ്രണയത്തിന്‍റെ ഭീകരത - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
കോട്ടയം നഗരസഭയില്‍ ഇടതു മുന്നണി നേടിയ വിജയത്തിനു പിന്നിലെ കഥയെന്ത് ? കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റങ്ങളുടെ പിന്നാമ്പുറ കഥകൾ  തെളിഞ്ഞുവരുന്നു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാലം പണിയുന്ന ചില നേതാക്കള്‍ സ്വന്തം കാര്യം നോക്കി ഒറ്റയാള്‍ തന്ത്രം കളിക്കുന്നു. തിരുവനന്തപുരം നഗരസഭയിലും കണ്ടത് ഇതു തന്നെ ! നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ ജയിച്ചുകയറി പോകുമ്പോള്‍ അതിനു പിന്നാമ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടുന്ന ചില വിജയങ്ങളും കാരണമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ടോ ആവോ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
കോട്ടയം നഗരസഭയില്‍ ഇടതു മുന്നണി നേടിയ വിജയത്തിനു പിന്നിലെ കഥയെന്ത് ? കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ മാറ്റങ്ങളുടെ പിന്നാമ്പുറ കഥകൾ തെളിഞ്ഞുവരുന്നു. ബി.ജെ.പിയുമായി ധാരണയുണ്ടാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പാലം പണിയുന്ന ചില നേതാക്കള്‍ സ്വന്തം കാര്യം നോക്കി ഒറ്റയാള്‍ തന്ത്രം കളിക്കുന്നു. തിരുവനന്തപുരം നഗരസഭയിലും കണ്ടത് ഇതു തന്നെ ! നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ചില നേതാക്കള്‍ ജയിച്ചുകയറി പോകുമ്പോള്‍ അതിനു പിന്നാമ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടുന്ന ചില വിജയങ്ങളും കാരണമാകുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കാണുന്നുണ്ടോ ആവോ ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്ന ക്യാപ്റ്റന്‍റെ വീഴ്ച ! 1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുന്നു.  പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. എംഎൽഎമാരോട് ആലോചിച്ചപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം ! ക്യാപ്റ്റൻ പോയി സിദ്ദുവിൻ്റെ പിന്തുണയോടെ ഛന്നി വന്നു.  നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
ലീഡറുടെ വീഴ്ചയെ ഓര്‍പ്പിക്കുന്ന ക്യാപ്റ്റന്‍റെ വീഴ്ച ! 1994 കാലഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സംഭവിച്ചതുതന്നെ പഞ്ചാബിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ആവര്‍ത്തിക്കുന്നു. പതിവുപോലെ ഹൈക്കമാന്‍റ് നാടകങ്ങള്‍. എംഎൽഎമാരോട് ആലോചിച്ചപ്പോൾ നേതൃമാറ്റം വേണമെന്ന ആവശ്യത്തിനു മുന്‍തൂക്കം ! ക്യാപ്റ്റൻ പോയി സിദ്ദുവിൻ്റെ പിന്തുണയോടെ ഛന്നി വന്നു. നേതൃമാറ്റത്തിനു ഹൈക്കമാന്‍റ് കളമൊരുക്കുന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ കാര്യത്തിലോ ? ആരു പരീക്ഷണം നടത്തും ? എന്ത് പരീക്ഷണം നടത്തും ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
ചില സ്വയം പ്രഖ്യാപിത കത്തോലിക്കാ പ്രമാണിമാർ 'നര്‍ക്കോട്ടിക്ക് ജിഹാദ് ' എന്ന ബിഷപ്പിന്‍റെ പ്രയോഗം ആയുധമാക്കി ക്രിസ്ത്യന്‍ പോരിനു നേതൃത്വം കൊടുക്കാനിറങ്ങിയിട്ടുണ്ട് ! ഇന്ത്യാ മഹാരാജ്യത്തെയും ലോകരാഷ്ട്രീയത്തെയും മനസിലാക്കാതെ വിവരക്കേടും ഭോഷത്വവുമായി തലമറന്ന് എണ്ണ തേക്കുകയാണവർ. ഗള്‍ഫ് നാടുകളില്‍ ജോലിക്കുപോയിരിക്കുന്ന മലയാളികളുടെ കാര്യം മാത്രം ഓര്‍ത്താല്‍ മതി ! ഇവിടെ നിന്നു ഭാഗ്യം തേടി പോയ മലയാളികളുടെ മുന്നില്‍ അറബി നാടുകള്‍ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും വലിയ വാതായനങ്ങളാണു തുറന്നിട്ടതെന്ന കാര്യം ഈ   പ്രമാണിമാര്‍ ഓര്‍ക്കണം. ഇടയന്മാർ അറിയാൻ -  ജേക്കബ് ജോർജിന്റെ മുഖപ്രസംഗംunused
ചില സ്വയം പ്രഖ്യാപിത കത്തോലിക്കാ പ്രമാണിമാർ 'നര്‍ക്കോട്ടിക്ക് ജിഹാദ് ' എന്ന ബിഷപ്പിന്‍റെ പ്രയോഗം ആയുധമാക്കി ക്രിസ്ത്യന്‍ പോരിനു നേതൃത്വം കൊടുക്കാനിറങ്ങിയിട്ടുണ്ട് ! ഇന്ത്യാ മഹാരാജ്യത്തെയും ലോകരാഷ്ട്രീയത്തെയും മനസിലാക്കാതെ വിവരക്കേടും ഭോഷത്വവുമായി തലമറന്ന് എണ്ണ തേക്കുകയാണവർ. ഗള്‍ഫ് നാടുകളില്‍ ജോലിക്കുപോയിരിക്കുന്ന മലയാളികളുടെ കാര്യം മാത്രം ഓര്‍ത്താല്‍ മതി ! ഇവിടെ നിന്നു ഭാഗ്യം തേടി പോയ മലയാളികളുടെ മുന്നില്‍ അറബി നാടുകള്‍ സമൃദ്ധിയുടെയും വളര്‍ച്ചയുടെയും വലിയ വാതായനങ്ങളാണു തുറന്നിട്ടതെന്ന കാര്യം ഈ പ്രമാണിമാര്‍ ഓര്‍ക്കണം. ഇടയന്മാർ അറിയാൻ - ജേക്കബ് ജോർജിന്റെ മുഖപ്രസംഗം
കേരള സമൂഹത്തില്‍ വനിതകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി നേടിയ നേട്ടങ്ങള്‍ ചില്ലറയല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ വനിതകള്‍ എല്ലാത്തരം പ്രക്ഷോഭങ്ങളുടെയും മുന്‍ നിരയിലുണ്ട്. അക്കാമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍ എന്നിങ്ങനെ എത്രയെത്ര നേതാക്കള്‍ ! പൊതുസമൂഹത്തിലെ സ്ത്രീയുടെ വളര്‍ച്ചയും സ്വന്തം സമൂഹത്തില്‍ ശരിയായി പഠിച്ചു മുന്നേറുന്ന പെണ്‍കുട്ടികളുടെ വളര്‍ച്ചയും മുസ്ലിം ലീഗും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ്എഫും കണ്ട ഭാവമേയില്ല ! മുസ്ലിം ലീഗ് അറിയാന്‍ ; കേരളം സ്ത്രീവിരുദ്ധമല്ല – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
കേരള സമൂഹത്തില്‍ വനിതകള്‍ കഴിഞ്ഞ കുറേ കാലങ്ങളായി നേടിയ നേട്ടങ്ങള്‍ ചില്ലറയല്ല. സ്വാതന്ത്ര്യ സമരകാലം മുതല്‍ തന്നെ വനിതകള്‍ എല്ലാത്തരം പ്രക്ഷോഭങ്ങളുടെയും മുന്‍ നിരയിലുണ്ട്. അക്കാമ്മ ചെറിയാന്‍, കെ.ആര്‍ ഗൗരിയമ്മ, റോസമ്മ പുന്നൂസ്, സുശീലാ ഗോപാലന്‍ എന്നിങ്ങനെ എത്രയെത്ര നേതാക്കള്‍ ! പൊതുസമൂഹത്തിലെ സ്ത്രീയുടെ വളര്‍ച്ചയും സ്വന്തം സമൂഹത്തില്‍ ശരിയായി പഠിച്ചു മുന്നേറുന്ന പെണ്‍കുട്ടികളുടെ വളര്‍ച്ചയും മുസ്ലിം ലീഗും അതിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ്എഫും കണ്ട ഭാവമേയില്ല ! മുസ്ലിം ലീഗ് അറിയാന്‍ ; കേരളം സ്ത്രീവിരുദ്ധമല്ല – മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു
കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച ജലീല്‍ സിപിഎമ്മില്‍ ചുവടുറപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നെ മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്‍ ജലീലിനെ നേതൃനിരയില്‍ എണ്ണപ്പെട്ട ഒരാളായി ഉയര്‍ത്തി ! ഇപ്പോഴിതാ ഒരൊറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്  കേരളത്തിലെ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയെ ക്ഷണിക്കുന്ന രീതിയിലുള്ള ജലീലിന്‍റെ നീക്കം ! ജലീലിന്‍റെ ആക്രമണത്തില്‍ ചുരുണ്ടുപോയ കുഞ്ഞാലിക്കുട്ടിക്ക് പുതുജീവന്‍ കിട്ടിയിരിക്കുന്നു, മുസ്ലിം ലീഗിനും. കെ ടി ജലീലിനെ പിണറായി കൈവിടുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
കുഞ്ഞാലിക്കുട്ടിയെ തോല്‍പിച്ച ജലീല്‍ സിപിഎമ്മില്‍ ചുവടുറപ്പിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും പിന്നെ മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയന്‍ ജലീലിനെ നേതൃനിരയില്‍ എണ്ണപ്പെട്ട ഒരാളായി ഉയര്‍ത്തി ! ഇപ്പോഴിതാ ഒരൊറ്റ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ടി ജലീലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത് കേരളത്തിലെ സഹകരണ ബാങ്കിലേയ്ക്ക് ഇഡിയെ ക്ഷണിക്കുന്ന രീതിയിലുള്ള ജലീലിന്‍റെ നീക്കം ! ജലീലിന്‍റെ ആക്രമണത്തില്‍ ചുരുണ്ടുപോയ കുഞ്ഞാലിക്കുട്ടിക്ക് പുതുജീവന്‍ കിട്ടിയിരിക്കുന്നു, മുസ്ലിം ലീഗിനും. കെ ടി ജലീലിനെ പിണറായി കൈവിടുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്