കൊല്ലം
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി; കൊല്ലത്ത് യുവാവ് അറസ്റ്റിൽ
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി മുങ്ങിയ മകനായി ലുക്ക് ഔട്ട് നോട്ടീസ്
ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, പിടികൂടി പൊലീസ്
മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി
കൊല്ലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ്ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്
അപകട മരണമെന്ന് പൊലീസ് വിധിയെഴുതി മൂന്നാഴ്ച പിന്നിടുമ്പോഴാണ് മകള്‍ റേച്ചലിന് ചില സംശയങ്ങള്‍ തോന്നിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ അച്ഛന് നടത്തുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകള്‍ പൊലീസിന് പരാതി നല്കി. എഴുതി തള്ളിയ പാപ്പച്ചന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി