കൊല്ലം
80 ലക്ഷം നിക്ഷേപത്തുക തട്ടാൻ വയോധികനെ കാറിടിച്ചു കൊലപ്പെടുത്തി; ക്വട്ടേഷൻ നൽകിയത് വനിതാ ബാങ്ക് മാനേജർ
കൊല്ലത്തെ നടുക്കിയ അഞ്ചൽ രാമഭദ്രൻ വധക്കേസിൽ ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. അഞ്ച് പ്രതികൾക്ക് ജീവപര്യന്തം, രണ്ട് പേർക്ക് മൂന്ന് വർഷം തടവ്. പുനലൂർ എം. എൽ.എ പി. എസ് സുപാലിന്റെ സഹോദരനും ശിക്ഷ. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനടക്കം നാലുപേരെ വെറുതെവിട്ടു. രാമഭദ്രൻ ആക്രമിക്കപ്പെട്ടത് ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കെ
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊല്ലത്ത് ഗര്‍ഭിണിയായ കുതിരയെ കെട്ടിയിട്ട് മര്‍ദിച്ചു, മൂന്ന് പേര്‍ക്കെതിരെ കേസ്
കുടുംബത്തോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകവേ ബസ് തലയിലൂടെ കയറിയിറങ്ങി മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം
അഷ്ടമുടി കായലിൽ മധ്യവയസ്കന്റെ മൃതദേഹം; ദിവസങ്ങള്‍ പഴക്കമെന്ന് പൊലീസ്
കൊല്ലത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയിൽ