തിരുവനന്തപുരം
ലോറി കോവളം ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. നഗരത്തില്‍ ഗതാഗത കുരുക്കായി. ആര്‍ക്കും പരുക്കുകളില്ല
കേരള ടൂറിസത്തിന്റെ പുതിയ തീം സോങ് മന്ത്രി മുഹമ്മദ് റിയാസും യുവ എംഎല്‍എ മാരും മേയറും ചേര്‍ന്ന് പ്രകാശനം ചെയ്തു
ഓപ്പറേഷന് ഡി- ഹണ്ട്. തിങ്കളാഴ്ച മാത്രം 167 പേര് അറസ്റ്റില്‍. എം ഡി എം എ അടക്കം പിടികൂടി
സ്വര്‍ണം പൊട്ടിക്കല്‍ അടക്കം ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എസ്.പി സുജിത്ത് ദാസിനെ പോലീസ് ആസ്ഥാനത്ത് നിയമിച്ച് സര്‍ക്കാര്‍. നിയമനം നിയമസഭാ സമ്മേളനം അവസാനിച്ചതിന് പിന്നാലെ. ജീവിതകാലം മുഴുവന്‍ പി.വി.അന്‍വറിന് വിധേയനായിരിക്കുമെന്ന് പറഞ്ഞ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ എസ്.പി. അന്വേഷണം നേരിടുന്നത് വ്യാജ ലഹരിക്കേസിലും കസ്റ്റിഡി മരണക്കേസിലും. സി.ബി.ഐയുടെയും നോട്ടപ്പുള്ളി. ആരോപണ വിധേയര്‍ക്ക് തന്ത്രപ്രധാന കസേരകള്‍ കിട്ടുമ്പോള്‍