Nalla Vartha
പരിസ്ഥിതി ദിനത്തില്‍ എക്സൈസ് വകുപ്പ് ശുചീശുചീകരണവും , തൈ നടീലും നിർവ്വഹിച്ചു
മനുഷ്യര്‍ തമ്മിലുള്ള വര്‍ഗ സ്നേഹവും മനുഷ്യസ്നേഹവും സഹായ മനസ്ഥിതിയും മലപ്പുറത്തുനിന്നും പഠിക്കണം. 21 വയസായാല്‍ ജീവിതം തുടങ്ങും.. ഗള്‍ഫിലെത്തിയാല്‍ ആദ്യം ഷവര്‍മ മുറിയ്ക്കും പിന്നെയതില്‍ പാര്ട്ണര്ഷിപ്പാകും. എങ്ങനെയെങ്കിലും 50 വയസാകുമ്പോള്‍ നാട്ടില്‍ സെറ്റിലാകും. പക്ഷേ പഴി കേള്‍ക്കാന്‍ ഈ പാവം മലപ്പുറത്തുകാരും. ചില്ലറ കൊള്ളരുതായ്മകള്‍ ഇല്ലാതില്ല - ആനക്കഥയുടെ പിന്നാമ്പുറങ്ങള്‍ !