പൊളിറ്റിക്സ്
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്പര്യങ്ങള്ക്കു വേണ്ടി ദുരുപയോഗിക്കാനുള്ള നീക്കത്തെ ചെറുക്കണം. വി.സി നിയമനത്തിലെ യുജിസി ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് വി ഡി സതീശൻ. വി.സിമാരെ കണ്ടെത്താനുള്ള ബദല്‍ മാര്‍ഗത്തെ കുറിച്ച് ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സതീശന്റെ കത്ത്
ആലപ്പുഴയിലെ വിഭാഗീയതക്കെതിരെ ശക്തമായ താക്കീതുമായി പിണറായി വിജയൻ. പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടുന്നതിന് കാരണം ജില്ലയിലെ നേതാക്കന്മാർ തമ്മിലുള്ള പടലപിണക്കവും വ്യക്തിവൈരാഗ്യവുമെന്ന് തുറന്നടിച്ച് പിണറായി. ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ പോലും ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തൽ. പിണറായിയുടെ മുന്നറിയിപ്പിൽ വിറയ്ക്കുമോ സഖാക്കൾ ?
അപു ജോണ്‍ ജോസഫിന്റെ സ്ഥാനാരോഹണത്തില്‍ കേരളകോൺഗ്രസ് ജോസഫിൽ അതൃപ്തി പുകയുന്നു. 2 മുതിര്‍ന്ന സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. 13,14 തിയതികളിലെ ചരൽക്കുന്ന് ക്യാമ്പിനുമുന്പ് പ്രശ്നപരിഹാരത്തിനു നീക്കം. തെരെഞ്ഞെടുപ്പ് ചിഹ്നത്തിനായി ഉടന്‍ ഇലക്ഷന് കമ്മീഷനെ സമീപിക്കും
കേരളാ കോണ്‍ഗ്രസ് എമ്മിനെ പ്രശംസിച്ചും വിമർശിച്ചും സി.പി.എം കോട്ടയം ജല്ലാ സമ്മേളന റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വരവു കൊണ്ട് എല്‍.ഡി.എഫില്‍ വേണ്ടത്ര നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. മുന്നണിയോട് ചേര്‍ന്നു ശക്തമായി പ്രവര്‍ത്തിക്കാന്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും പരാമര്‍ശം