പൊളിറ്റിക്സ്
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തമിഴകം മാറി. എംജിആറിന് കത്തി സ്ക്രീനിലേക്ക് എറിഞ്ഞുകൊടുത്തിടത്തുനിന്ന് അവർ 'യന്തിര'നിലും 'കൂലി'യിലുമെത്തി. നമ്മളിപ്പോഴും തറവാടും റേഷൻകടയും അമ്മാവന്റെ മകളുമൊക്കെയായി തള്ളിനീക്കുന്നു. ഇന്നിപ്പോൾ തമിഴ് രാഷ്ട്രീയം പഠിച്ചാൽ ലോകം കീഴടക്കാം എന്നതാണ് സ്ഥിതി. വമ്പൻ വരവ് വന്ന വിജയ് ഒറ്റരാത്രികൊണ്ടാണ് വെറും ചീള് രാഷ്ട്രീയക്കാരനായി മാറിയത്. ഇന്ത്യ കണ്ട സൂപ്പർ പവറായി സ്റ്റാലിൻ - ദാസനും വിജയനും
കാക്കി മാറി കാവിയുടുക്കുമ്പോൾ. ബി.ജെ.പി - സംഘപരിവാർ ക്യാമ്പിൽ നിലവിൽ മൂന്ന് ഡി.ജി.പിമാർ. അവസാനമെത്തിയ ശ്രീലേഖ പാർട്ടിയുടെ ഉപാധ്യക്ഷ. ആദ്യമെത്തിയത് സെൻകുമാർ. 2021ൽ എത്തിയ ജേക്കബ്ബ് തോമസ് ഇപ്പോൾ ആർ.എസ്.എസിലേക്ക്. ഐ.പി.എസുകാർക്ക് പുറമേ വിരമിച്ച ഐ.എ.എസുകാരും ബി.ജെ.പിയിൽ
സി.പി.ഐ കേരള ഘടകത്തിൽ നേതൃത്വ പുനഃസംഘടനക്ക് ഒരുക്കം. ഒക്ടോബർ 1ന് സംസ്ഥാന കൗൺസിൽ യോഗം വിളിച്ചു. പി.പി.സുനീർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരാൻ സാധ്യതയെന്ന് സൂചന. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോനെ സംസ്ഥാന എക്സിക്യൂട്ടിവിലേക്ക് പരിഗണിച്ചേക്കും. ഇത്തവണയും ദേശിയ കൗൺസിൽ അംഗത്വം ലഭിക്കാതെപോയ വി.എസ്.സുനിൽകുമാറിനെ എക്സിക്യൂട്ടിവീലേക്ക് പരിഗണിക്കുമോയെന്നും ആകാംക്ഷ
കെ. പ്രകാശ് ബാബുവിന്റെ സി.പി.ഐ ദേശീയ സെക്രട്ടേറിയേറ്റ് പ്രവേശനം സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. പ്രകാശ് ബാബുവിന് വഴിയൊരുക്കിയത് ബിനോയ് വിശ്വം സ്ഥാനമൊഴിഞ്ഞുകൊണ്ട്. നിർണായക തീരുമാനത്തിന് പിന്നിൽ പഴയ കാനം പക്ഷത്തിൻറെയും ദേശീയ കൗൺസിൽ അംഗങ്ങളുടെയും സമ്മർദ്ദം. ഡി.രാജ പ്രായപരിധി മറികടന്ന് തുടർന്നതിൽ കേരള ഘടകത്തിന് കടുത്ത എതിർപ്പ്
മൂന്നിലൊന്നായി വയനാടും. സമീപകാലത്ത് കോൺഗ്രസിൽ നിന്നും പുറത്തായത് മൂന്ന് ഡി.സി.സി അധ്യക്ഷൻമാർ. തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റ് ജോസ് വള്ളൂർ രാജിവെച്ചപ്പോൾ തിരുവനന്തപുരത്ത് പാലോട് രവിയുടെ കസേര തെറിപ്പിച്ചത് പാർട്ടി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം. വയനാട്ടിൽ അപ്പച്ചനെ വീഴ്ത്തിയത് ഗ്രൂപ്പ് പോരും നേതാക്കളുടെ ചേരിതിരിവും പാർട്ടിക്കാരുടെ ആത്മഹത്യകളും
'സ്വരം കടുത്തു പാട്ട് നിർത്തി'. എൻ.ഡി അപ്പച്ചന്റെ രാജിക്ക് പിന്നിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ. പ്രിയങ്ക സ്വരം കടുപ്പിച്ചതോടെ കെ.പി.സി.സി നേതൃത്വം രാജി ചോദിച്ചു വാങ്ങി. തനിക്ക് തോന്നുന്നെങ്കിൽ രാജിയെന്ന അപ്പച്ചന്റെ പരാമർശവും വിനയായി. സ്വന്തം മണ്ഡലത്തിൽ വരുമ്പോഴെല്ലാം പ്രിയങ്കയെ കുഴക്കിയ വിവാദത്തിൽ നിന്നും തടിയൂരി പാർട്ടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/02/07/vhpwiZeKmVB0clpHsKb0.jpeg)
/sathyam/media/media_files/2025/09/27/vijay-karur-2025-09-27-23-08-45.jpg)
/sathyam/media/media_files/2025/09/28/sreelekha-senkumar-jacob-2025-09-28-17-23-03.jpg)
/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
/sathyam/media/media_files/2025/07/01/cpi-flag-2025-07-01-18-22-18.jpg)
/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
/sathyam/media/media_files/2025/09/25/prakash-babu-binoy-2025-09-25-23-05-09.jpg)
/sathyam/media/media_files/2025/09/25/appachan-ravi-jose-2025-09-25-20-43-43.jpg)
/sathyam/media/media_files/2025/09/25/d-raja-2025-09-25-19-49-55.webp)
/sathyam/media/media_files/2025/09/25/appachan-priyanka-2025-09-25-19-36-02.jpg)