പൊളിറ്റിക്സ്
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുമോ ? സംഘടന വിഷയങ്ങൾ ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ ജയരാജൻെറ കൂടിക്കാഴ്ചാ വിവാദം ചർച്ചയായേക്കും. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ ഘടകക്ഷികളും എതിര്‍ക്കുന്ന സാഹചര്യത്തില്‍ മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ജയരാജനെ നീക്കാൻ സാധ്യത
‘മാധ്യമ പ്രവർത്തകയെ അപമാനിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റ്’: ധർമജനെതിരെ വി.ഡി.സതീശൻ
രഞ്ജിത്തിൻെറ രാജിയിൽ നിർണായകമായത് സിപിഐ ഇടപെടൽ. രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വവും കെ. രാജനും മുഖ്യമന്ത്രിയെ വിളിച്ചു. 'രഞ്ജിത്ത് വിവാദം' മുന്നണിയിലെ രാഷ്ട്രീയ പ്രശ്നമായി വളരുമെന്ന് സിപിഎമ്മും തിരിച്ചറിഞ്ഞു. രഞ്ജിത്തിൻെറ രാജിക്ക് പിന്നാലെ സന്തോഷം വെളിവാക്കി ബിനോയ് വിശ്വം. പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമെന്ന് പ്രതികരണം
പാർട്ടിയിലെ സമാന്തര പ്രവർത്തനത്തിന് പിന്തുണ നൽകുന്ന കെ.ഇ. ഇസ്മയിലിന് മുന്നറിയിപ്പുമായി ബിനോയ് വിശ്വം. സമാന്തര പ്രവർത്തനങ്ങളെ ചില സഖാക്കൾ വെളള പൂശുന്നുവെന്ന് വിമര്‍ശനം. കമ്മ്യൂണിസ്റ്റ് സംഘടനാ തത്വം പഠിക്കേണ്ടത് പഴയതും പുതിയവരുമായ എല്ലാ അംഗങ്ങളുടെയും കടമ. പാർട്ടി താൽപര്യങ്ങൾക്ക് വിപരീതമായ രീതിയിൽ നവമാധ്യമങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ തെറ്റെന്നും ഓര്‍മപ്പെടുത്തല്‍
രഞ്ജിത്തിനെ ചെയര്മാന് സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം: ആനി രാജ