പൊളിറ്റിക്സ്
വിവാദ കാഫിർ സ്ക്രീന്‍ഷോട്ട്: 'സത്യം തെളിഞ്ഞതിൽ സന്തോഷം, സിപിഐഎം മാപ്പ് പറയണം'; ഷാഫി പറമ്പിൽ എംപി
അച്യുതമേനോൻെറ പ്രതിമാ അനാഛാദന ചടങ്ങിനെ സിപിഎമ്മിന് മറുപടി നൽകാനുളള വേദിയാക്കി സിപിഐ. അച്യുതമേനോൻ സമം അടിയന്തിരാവസ്ഥ എന്ന സമവാക്യം പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അച്യുതമേനോൻ സർക്കാരിനെ ഇടത് സർക്കാരെന്ന് വിളിക്കാൻ തയാറാകാത്തവര്ക്കും വിമര്‍ശനം. നവകേരള ശിൽപി എന്ന് പലരെയും പറയാമെങ്കിലും ആദ്യം പറയേണ്ട പേരെന്നും തുറന്നടിക്കൽ