പൊളിറ്റിക്സ്
യെദിയൂരപ്പക്കെതിരായ പോക്സോ കേസ്; സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
പ്രായപരിധി മാനദണ്ഡം നടപ്പിലാക്കുന്നതോടെ സി.പി.എമ്മിൽ ഇനി തലമുറമാറ്റം. 75 കഴിഞ്ഞവരെ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കും. പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്തുപോകുന്നത് 7 പേർ. ഏക മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിക്ക് മാത്രം ഇളവ്. കേന്ദ്രകമ്മിറ്റിയിൽ നിന്ന് പി.കെ.ശ്രീമതിയും എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ആനാവൂർ നാഗപ്പനും ഒഴിവാക്കപ്പെടും
തിരുവല്ല ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി സി.പി.എം. നടപടി നേരിട്ടത് ഫ്രാൻസിസ്. വി. ആൻറണി. നടപടി എടുത്തത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ. തീരുമാനം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ. ജില്ലാ കമ്മിറ്റി അംഗം സതീഷ് കുമാറിന് പകരം ചുമതല
ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കുന്നുവെന്ന് പിണറായി, മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയമെന്ന് പി. രാജീവ്, അണിയറയില്‍ നടക്കുന്നത് കൊടുംചതിപ്രയോഗമെന്ന് എം.ബി രാജേഷ്; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും