പൊളിറ്റിക്സ്
വിദേശകാര്യ സഹകരണത്തിൻെറ ചുമതലയിൽ കെ. വാസുകിയെ നിയമിച്ചതിന് എതിരായ വാര്‍ത്തയെ വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി. വേണു; എഴുതുന്നത് വാസ്തവമല്ല എന്ന് പൂർണ അറിവോടുകൂടി ഒരു പത്ര പ്രവർത്തകൻ കരുതിക്കൂട്ടി ഒരു കള്ളവാർത്ത ചമച്ചു ഉണ്ടാക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് ചീഫ് സെക്രട്ടറി; വിമർശിക്കാൻ അവകാശമുണ്ടെങ്കിലും ചീഫ് സെക്രട്ടറിയുടെ പ്രതികരണത്തിൻെറ രീതി ഉദ്യോഗസ്ഥ മേധാവിക്ക് ചേർന്നതല്ലെന്ന് ആക്ഷേപം
ചാണ്ടി ഉമ്മന്റെ 'പിണറായി സ്തുതിയില്‍' അതൃപ്തരായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചാണ്ടിയുടെ വാക്കുകള്‍ വേട്ടയാടിയവരെ മഹത്വവല്‍ക്കരിക്കുന്നതിനു തുല്യം ! സോളാര്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കാനായിരുന്നുവെന്ന് എന്നു മാത്രമേ ചാണ്ടി ഇനി പറയാനുള്ളൂ എന്നും കോണ്‍ഗ്രസുകാരുടെ ആക്ഷേപം; അതൃപ്തി വ്യക്തമാക്കിയുള്ള കോണ്‍ഗ്രസ് അനുകൂല അഭിഭാഷകന്റെ കത്ത് ശ്രദ്ധേയമാകുന്നു
എന്തെങ്കിലും വികാരങ്ങൾക്ക് വശംവദരായി രക്ഷാസംഘത്തെ കുറ്റപ്പെടുത്തരുത്; സുരേഷ് ഗോപി
സർക്കാരിൻെറ മുൻഗണനാ ക്രമം പുതുക്കിനിശ്ചയിക്കും, ക്ഷേമപെൻഷനും സർക്കാർ ജീവനക്കാരുടെ ഡി.എയും കുടിശിക തീർത്ത് നൽകും, അടിസ്ഥാന വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തും; ഭാവി സുരക്ഷിതമാക്കാൻ മാര്‍ഗരേഖയുമായി സി.പി.എം; ലക്ഷ്യം മൂന്നാമതും തുടര്‍ഭരണം, അവശേഷിക്കുന്നത് രണ്ട് വര്‍ഷം ! പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട് 'ടാസ്ക്'
വേദനിപ്പിച്ചവര്‍ക്ക് പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവന്നു; ജീവിച്ചിരിക്കെ തന്നെ നിരപരാധിത്വം തെളിയിക്കാനായത് ഉമ്മന്‍ചാണ്ടിയുടെ ജന്മസുകൃതം; മരണശേഷവും എതിരാളികളില്‍ നിന്ന് നല്ല വാക്കുകള്‍ കേള്‍ക്കാന്‍ കഴിയുന്നത് ആ ജനസേവകന്റെ കര്‍മ്മഫലം ! സിബിഐ അന്വേഷണത്തിന് കരുക്കള്‍ നീക്കിയവര്ക്കും ഇപ്പോള്‍ പറയാനുള്ളത് നല്ലത് മാത്രം; ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ച് പിണറായിയും
കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുളള നീക്കങ്ങൾ വീണ്ടും ശക്തിയാർജിക്കുന്നു. നീക്കം വയനാട് ക്യാംപ് എക്സിക്യൂട്ടിവിന് പിന്നാലെ. രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന നേതാക്കള്‍. കൂടോത്രം മുതല്‍ സകലതും പ്രശ്നം. ഇന്ദിരാഭവനിലേക്ക് കയറിച്ചെല്ലാൻ പറ്റാത്ത സാഹചര്യമെന്ന് തുറന്നടിച്ച് നേതാക്കള്‍
ബിനോയ് വിശ്വത്തിന് എസ്എഫ്ഐയുടെ മറുപടി; സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വലതുപക്ഷ പൊതു ബോധത്തിൻെറ ഭാഗമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ; ഇടത് നേതാക്കൾ പ്രതികരിക്കേണ്ടത് ഇത്തരത്തിലല്ലെന്നും ഉപദേശം ! ഇടതുപക്ഷത്തിന് ബാധ്യതയാണെങ്കിൽ വരുന്ന കലാലയ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കാൻ എഐഎസ്എഫ് തയാറാകണമെന്നും ആർഷോ