പൊളിറ്റിക്സ്
സർവകലാശാലകളുടെ ചാൻസലർ റബർ സ്റ്റാംമ്പല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാരിൽ നിന്ന് ലഭിക്കാനുളള പണം ലഭ്യമാക്കാമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ ഉറപ്പ്. വിദ്യാർത്ഥി രാഷ്ട്രീയത്തിന് തടയിടാനും ഗവർണറുടെ നീക്കം. അധ്യാപക നിയമനത്തിന് വി.സിമാർ മുൻകൈ എടുക്കണമെന്ന നിർദ്ദേശം രാജ്ഭവൻെറ താൽപര്യം നടപ്പിലാക്കാനെന്നും വിമർശനം. വിഷയത്തിൽ സിപിഎമ്മിന് മൗനം
നിലമ്പൂരിൽ അഭ്യൂഹങ്ങൾ അടങ്ങുന്നില്ല. സമസ്ത അദ്ധ്യക്ഷനെ സന്ദർശിച്ച് അൻവർ. സി.പി.എമ്മിനെയും കോൺഗ്രസിനെയും വിമർശിക്കാതെ പിണറായിയെയും സതീശനെയും വിമർശിച്ച് രംഗത്ത്. കൊട്ടിക്കലാശം ഒഴിവാക്കി ഭവനസന്ദർശനം നടത്താനും തീരുമാനം. തിരയൊടുങ്ങാത്ത ആവേശ കടലിരമ്പമായി നിലമ്പൂരിലെ കൊട്ടിക്കലാശം
മാധ്യമ രംഗത്ത് മേധാവിത്വം ഉറപ്പിക്കാൻ സി.പി.എം. അണിയറയിൽ ഒരുങ്ങുന്നത് പതിനൊന്നോളം പുതിയ ഡിജിറ്റൽ ചാനലുകൾ. പ്രവർത്തന മേഖല തലസ്ഥാനത്തേക്ക് മാറ്റിയ എം.വി നികേഷ് കുമാറിന് ചുമതല. പുതിയ നീക്കം സർക്കാരിനും പാർട്ടിക്കും എതിരായ മുഖ്യധാര മാധ്യമങ്ങളുടെ ആക്രമണത്തെ ഭയന്ന്. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഡിജിറ്റൽ വഴിയേ സിപിഎം
വോട്ടിനുവേണ്ടി ചെറ്റത്തരം കാണിക്കാനില്ലെന്ന് ആഞ്ഞടിച്ച് പിണറായി വിജയന്. നിലമ്പൂരില്‍ പതിവ് ശൈലിവിട്ട് 'അതിക്രമിച്ചുകയറി' പിണറായി. മറ്റ് വിഷയങ്ങള്‍ വിട്ട് ജമാ അത്തെയുടെ യുഡിഎഫ് പിന്തുണയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളിലെ ഭിന്നിപ്പ്
നിലമ്പൂര്‍ അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണത്തിന് ഇനി 3 ദിവസം മാത്രം. അന്‍വര്‍ പറഞ്ഞ മമതാ ബാനര്‍ജിയും 20 എംപിമാരെയും മാത്രം എങ്ങും കാണാനില്ല ! ഷൗക്കത്തും സ്വരാജും നേര്‍ക്കുനേര്‍. ജമാ അത്തെ ഇസ്ളാമി, പിഡിപി പിന്തുണകളില് നിറഞ്ഞ് ചര്‍ച്ചകള്‍. ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയും സ്വരാജിനായി പിണറായിയും രംഗത്ത്
കൊച്ചിയിൽ മുങ്ങിയ കപ്പലിനെതിരേ കേസെടുത്തത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തള്ളി. ക്രിമിനൽ കേസല്ല, നഷ്ടപരിഹാരം കിട്ടാൻ സിവിൽ കേസാണ് വേണ്ടതെന്ന് എ.ജി. ക്രിമിനൽ കേസെടുക്കേണ്ടത് കപ്പലിനെതിരേ. കപ്പൽ മുങ്ങിയതിനാൽ ക്രിമിനൽ കേസുകൊണ്ട് ഗുണമില്ല. എല്ലാം അദാനിക്കു വേണ്ടിയുള്ള ഒത്തുകളിയെന്ന് പ്രതിപക്ഷം. കപ്പൽ കേസിലെ അന്തർ നാടകങ്ങൾ പുറത്തേക്ക്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/05/27/f4GGKv3LolnflPtE8GGB.jpg)
/sathyam/media/media_files/2025/03/12/32ZqqdCkgJ8rxxLkgaNE.jpg)
/sathyam/media/media_files/2025/06/17/L6b2lkCbHDNri10obcXm.webp)
/sathyam/media/media_files/2025/06/17/i5qibbWuq6pQMJVr2Tja.jpg)
/sathyam/media/media_files/2025/05/30/6CUq8tawTbBq0f2kUqP5.jpg)
/sathyam/media/media_files/2025/06/14/RXyLXrBjTpf4S5BcSAEZ.jpg)
/sathyam/media/media_files/2025/06/14/hYTOpfsgNGybOk43DRM1.jpg)
/sathyam/media/media_files/2025/06/12/WzxHH7naol2xvsWmfcok.jpg)
/sathyam/media/media_files/2025/06/11/1UzX0wZhoAkTxE27i3Dp.webp)