പൊളിറ്റിക്സ്
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ.പി. ജയരാജനെ വിടാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൂടിക്കാഴ്ചയെപ്പറ്റി പാർട്ടി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ പരിഗണനക്ക് എടുക്കുമെന്ന സൂചന നൽകി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ചർച്ചചെയ്യുമെന്ന് പറഞ്ഞാൽ അടഞ്ഞ അധ്യായം ആണോയെന്ന് പത്രപ്രവർത്തകരോട് ചോദിച്ചും ഗോവിന്ദൻെറ നിലപാട് പ്രഖ്യാപനം
വിശ്വാസപരമായ കാര്യങ്ങളിൽ പങ്കെടുക്കുന്നതിനും ആരാധനാലയങ്ങളിൽ പോകുന്നതിനും സി.പി.എം അംഗങ്ങൾക്ക് ഇനി വിലക്കില്ല; നിലപാട് മാറ്റം തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ; വിശ്വാസപരമായ കാര്യങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളെ വിലക്കിയിരുന്ന പാലക്കാട് പ്ലീനം തീരുമാനം ഇപ്പോഴില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്; നിലപാട് മാറ്റം ആർ.എസ്.എസ് വൻതോതിൽ ഹൈന്ദവവൽക്കരണം നടത്തുന്നുവെന്ന തിരിച്ചറിവില്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, 'ലൈഫ്' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ക്ഷേമപെന്ഷന് കുടിശിക വേഗത്തില്‍ കൊടുത്ത് തീര്‍ക്കണം; സർക്കാരിൻെറ പ്രവർത്തനം മെച്ചപ്പെടണമെന്ന് സി.പി.എം മാർഗരേഖ. സാമ്പത്തിക അച്ചടക്കം പുലർത്തണമെന്നും നിര്‍ദ്ദേശം ! ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരാനാകണമെന്നും മാര്‍ഗരേഖയില്‍
സിഐടിയുവിലും എഐടിയുസിയിലും ലക്ഷക്കണക്കിന് അംഗങ്ങൾ, വോട്ടെണ്ണുമ്പോൾ പകുതിപോലും മുന്നണിയുടെ പെട്ടിയിലില്ല; തൊഴിലാളി യൂണിയനിലും സർവീസ് സംഘടനകളിലുമുളള ഭൂരിപക്ഷവും മുന്നണിയുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരല്ലെന്ന കണക്കിൽ ഞെട്ടി സിപിഎം, സിപിഐ നേതൃത്വം; സംഘടനാ ദൗര്‍ബല്യമെന്ന് എം.വി. ഗോവിന്ദന്, ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം
ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡന കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സി.ബി.ഐ വരുമോ? അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടാൽ പി.സി ജോർജും സംസ്ഥാന മന്ത്രിയും ഉൾപ്പെടെ ഉന്നതർ കുടുങ്ങും? വ്യാജ ആരോപണം 10 വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റം. മറിയാമ്മയുടെ ആവശ്യത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കുമോ? സോളാർ കമ്മീഷൻ പോലെ മണ്ടത്തരം ആകുമോയെന്ന് സർക്കാരിന് ആശങ്ക