പൊളിറ്റിക്സ്
സ്വപ്നാ സുരേഷ് വ്യാജ സർട്ടിഫിക്കറ്റ് കേസ്: ശമ്പളം 3.18 ലക്ഷം, മാപ്പുസാക്ഷിയാക്കണമെന്ന് കൂട്ടുപ്രതി
കോൺഗ്രസ് സംസ്ഥാന നേതൃക്യാംപിന് വയനാട്ടിൽ നാള തുടക്കം. വരാനിരിക്കുന്ന തദ്ദേശഭരണ-നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുക രണ്ട് ദിവസത്തെ ക്യാംപിൻെറ പ്രധാന അജണ്ട. വയനാട് ലോകസഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുളള ഉപതിരഞ്ഞെടുപ്പിൻെറ തന്ത്രങ്ങളും യോഗത്തിൽ ചർച്ചയാകും. പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനുളള ഇടപെടലുകളും ബത്തേരിയിൽ നടക്കുന്ന ക്യാംപിൽ നിന്ന് പ്രതീക്ഷിക്കുന്നു
തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയേയും സർക്കാരിനെയും വിമർശിച്ച് എൻസിപി; തോൽവിയിൽ മുഖ്യമന്ത്രിയുടെ പിഴവുകൂടി വിലയിരുത്തണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവ് അംഗീകരിച്ച രാഷ്ട്രീയ രേഖ; മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തിയെന്നടക്കം വിമര്‍ശനം; ഇടതുപക്ഷം തെറ്റിലേക്ക് പോയപ്പോൾ ജനം സ്വയം രക്ഷാപ്രവർത്തനം നടത്തിയെന്നും പരിഹാസം; എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്നും എൻസിപി
പി.എസ്.സി കോഴയിടപാട് ചക്ക കുഴയുന്നത് പോലെ കുഴയുന്നു; അഴിയും തോറും മുറുകുന്ന കുരുക്കിൽ വീണ് കോഴിക്കോട്ടെ സി.പി.എം നേതൃത്വം; പരാതിക്കാരൻെറ പരസ്യമായ കൈകഴുകലിൽ നേതൃത്വം വെട്ടില്‍; ആർക്കും കോഴ നൽകിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരാതി നൽകേണ്ട കാര്യമില്ലെന്നും പരാതിക്കാരൻ ശ്രീജിത്ത്; പിന്നാലെ പാർട്ടിയെ കുരുക്കുന്ന പ്രതികരണവുമായി നടപടി നേരിട്ട പ്രമോദ് കോട്ടൂളി
ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷം