പൊളിറ്റിക്സ്
എസ്എൻഡിപി നേതാക്കളുടെ സംശയാസ്പദമായ പങ്ക് പുറത്തുകൊണ്ടുവരാൻ നടപടി വേണമന്ന് സിപിഎം കേന്ദ്രകമ്മിറ്റി; നിർദ്ദേശം തിരഞ്ഞെടുപ്പിൽ എസ്എൻഡിപി ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചെന്ന കണ്ടത്തലിനെ തുടര്‍ന്ന് ! സംഘപരിവാര്‍ രാഷ്ട്രീയത്തിന് പാര്‍ട്ടി പ്രതിരോധം തീര്‍ത്തില്ലെന്നും കുറ്റപ്പെടുത്തൽ; ഇക്കാര്യം സ്വയം വിമർശനപരമായി പരിശോധിക്കണമെന്നും കേന്ദ്ര കമ്മിറ്റി
നേതാക്കളുടെ അഹന്ത പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഎം കേന്ദ്രകമ്മിറ്റി പരസ്യമായി പറഞ്ഞിട്ടും തിരുത്തലിൻെറ നേരിയ സൂചന പോലും നൽകാതെ മുഖ്യമന്ത്രി; നിയമസഭയിലെ പിണറായിയുടെ പ്രതികരണങ്ങളിൽ തെളിയുന്നത് ഇതേ ശൈലിയിൽ മുന്നോട്ട് പോകുമെന്ന സന്ദേശം; പാർട്ടിക്ക് അതീതനായി നീങ്ങുന്ന മുഖ്യമന്ത്രിയെ നിയന്ത്രിക്കാനാവാതെ സിപിഎം ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ
വോട്ടർമാരുടെ മനോഭാവത്തിൽവന്ന മാറ്റങ്ങളെ വായിക്കുന്നതിൽ വീഴ്ചപറ്റി; എൽഡിഎഫ് വോട്ടർമാരെന്നു കരുതിയ ഒരു വലിയ വിഭാഗം യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തു; എന്തുകൊണ്ട് വിലയിരുത്തലുകൾ പാളുന്നു ? വിശ്വാസ്യതയ്ക്ക് ഇടിവുതട്ടിയിരിക്കുന്നു; അഹങ്കാരത്തോടെയും ദാർഷ്ട്യത്തോടെയുമുള്ള പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നു-തോമസ് ഐസക്
ജാര്‍ഖണ്ഡിനെ നയിക്കാന്‍ വീണ്ടും ഹേമന്ത് സോറന്; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
തികവാര്‍ന്ന രാഷ്ട്രീയക്കാരന്റെ രൂപഭാവങ്ങളില്ല, പതിയെ പതിയെ രൂപാന്തരപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി; 'അന്ന്' അധിക്ഷേപങ്ങള്‍ നേരിട്ട യുവാവാണ് 'ഇന്ന്' തനിക്ക് മുമ്പില്‍ പൊക്കമുള്ളൊരു നേതാവായി വളര്‍ന്നു നില്‍ക്കുന്നതെന്ന് മോദിയും മനസിലാക്കി ! പ്രതിപക്ഷ നേതാവായുള്ള രാഹുലിന്റെ തുടക്കം ഗംഭീരം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്