പൊളിറ്റിക്സ്
ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവി പാർട്ടിയുടെ അടിത്തറയിളക്കിയ തോൽവിയാണെന്ന് തുറന്നുസമ്മതിച്ച് സിപിഎം; ബി.ജെ.പി മുന്നേറ്റം ആശങ്കാജനകമെന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട്; വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നു ! ബിജെപിക്ക് ബൂത്ത് ഏജന്റുപോലുമില്ലാത്ത സ്ഥലങ്ങളിൽ പോലും പാർട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നും സ്ഥിരീകരണം
തിരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളെ പൊരിച്ച് ജില്ലാ കമ്മിറ്റികളിൽ വിമർശനം കടുക്കവേ നിയമസഭയിൽ മന്ത്രിമാർക്കെതിരേ സി.പി.എം എം.എൽ.എമാർ രംഗത്ത്. റിയാസ്- കടകംപള്ളി പോരിന് പിന്നാലെ മന്ത്രി രാജീവിനെ പൊരിച്ച് പാറശാല എം.എൽ.എ സി.കെ.ഹരീന്ദ്രൻ. സ്കൂൾ കുട്ടികൾക്കുള്ള കൈത്തറി യൂണിഫോം പദ്ധതി പരിതാപകരമെന്നും കൂലി പോലും കൊടുക്കുന്നില്ലെന്നും തുറന്നടിച്ച് എം.എൽ.എ.
തിരുവനന്തപുരം മേയർക്ക് ഇത് ലാസ്റ്റ് ചാൻസ് ! വ്യാപകവിമർശനം ഏറ്റുവാങ്ങുന്ന മേയർ ആര്യാ രാജേന്ദ്രന് അന്ത്യശാസനം നൽകാൻ സി.പി.എം. പ്രതികരണങ്ങളിൽ മിതത്വം പാലിച്ചും ജനങ്ങളോടും പ്രവർത്തകരോടും മാന്യമായി പെരുമാറിയും സ്വയം തിരുത്തണമെന്ന് മേയറോട് ആവശ്യപ്പെടും. വിമർശനങ്ങളെ തുടർന്ന് പദവിയിൽ നിന്ന് ഒഴിവാക്കിയാൽ ആര്യയുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന് പാർട്ടിക്ക് ആശങ്ക
സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി ജനങ്ങളെ കാണാൻ തയാറാകാത്തത് എന്തുകൊണ്ട് ? ചോദ്യം സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ. മന്ത്രി റിയാസിനും വിമർശനം. ജനങ്ങൾക്ക് പ്രവേശനമില്ലാത്ത കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. നായനാരുടെയും വി.എസിന്റെയും ശൈലി പിന്തുടരണം. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന പിണറായി ശൈലിക്കെതിരെയും വിമർശനം
മേയർ ആര്യാ രാജേന്ദ്രൻ വീഴുമോ വാഴുമോ ? മേയറുടെ ഭാവി സംസ്ഥാന നേതൃത്വത്തിൻെറ കൈയ്യിൽ; തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടില്‍ ജില്ലയിലെ പാര്‍ട്ടി ഒന്നടങ്കം; ആര്യയുടെ നടപടികൾ നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചെന്നും ആക്ഷേപം; തെറ്റായ നീക്കങ്ങൾക്ക് മേയർക്ക് കരുത്ത് പകരുന്നത് പാർട്ടിയിലെ ഉന്നതരുമായുളള ബന്ധമെന്നും വിമര്‍ശനം