പൊളിറ്റിക്സ്
നെഹ്റുവും എംഎ ജോണും എകെ ആന്റണിയുമെല്ലാം ഊട്ടിവളര്‍ത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതരായ രണ്ടു നേതാക്കളാണ് കൂടോത്ര സാധനങ്ങള്‍ കുഴിച്ചെടുക്കുന്ന മന്ത്രവാദിയോടൊപ്പം നില്‍ക്കുന്നത്; സംസ്ഥാനത്തെ രണ്ട് ലോക്സഭാംഗങ്ങളുടെ 'കൂടോത്രക്കഥകള്‍' കേരള സമൂഹത്തിന് ലജ്ജാകരം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ജെയ്സണ്‍ ജോസഫിന്; നീക്കം പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പടെയുള്ള പ്രമുഖരെ തഴഞ്ഞ്; അവശിഷ്ട മാണി ഗ്രൂപ്പുകാരെ ഇക്കുറിയും 'അതിഥി തൊഴിലാളികളാക്കി' അകറ്റി നിര്‍ത്തി മോന്‍സ് ജോസഫ്; പി.ജെ. ജോസഫിന്റെ നോമിനിയെയും തഴഞ്ഞു; ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ജെയ്സണ്‍ എത്തുമോ ?