പൊളിറ്റിക്സ്
നടപടി ഏകപക്ഷീയം; പുറത്താക്കല്‍ തീരുമാനത്തിന് പിന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനോടുള്ള ഭയം; ഉണ്ണിത്താനെതിരായ യുദ്ധം ഇന്ന് മുതല്‍ ആരംഭിക്കുന്നു ! പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആഞ്ഞടിച്ച് ബാലകൃഷ്ണന് പെരിയ