പൊളിറ്റിക്സ്
മുന്നണിമാറ്റം വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ കൗണ്‍സില്‍; പാര്‍ട്ടിയുടെ നാലു മന്ത്രിമാരും പരാജയം; വകുപ്പുകള്‍ക്ക് പ്രതിച്ഛായ നഷ്ടപ്പെടാന്‍ ധനവകുപ്പും കാരണം ! മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനം; മോദി ജനങ്ങളിലേക്ക് അടുക്കാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി ജനങ്ങളെ അകറ്റുന്നുവെന്നും അംഗങ്ങള്‍