ന്യൂസ്
ചാറ്റുകൾ പതിവായി പ്രശ്നമായി മാറിയപ്പോൾ കെഎസ്യു, യൂത്ത് കോൺഗ്രസ് ഗ്രൂപ്പുകളിൽ 'ചാറ്റർജി' എന്ന ഇരട്ടപ്പേര് വീണു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിലക്കിയിട്ടും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം കിട്ടിയതും എംഎൽഎ ആയതും ഷാഫിയുടെ തണലിൽ. റീൽസും ചാനൽ ചർച്ചകളും വഴി പെട്ടെന്ന് നേതാവായപ്പോൾ മൂക്കാതെ പഴുത്തതിന്റെ ദോഷങ്ങൾ ഏറെ