ന്യൂസ്
ആകെ 19760 വോട്ടിലൊതുങ്ങിയ അന്‍വറിനായി പിആര്‍ ഏറ്റെടുത്ത മാധ്യമങ്ങള്‍ അറിയാതെ പോകുന്നത് കേരളത്തിലെ ഒറ്റയാന്മാരുടെ പോരാട്ട ചരിത്രം. ഏറ്റുമാനൂരില്‍ പൊടിപാറയും ഇടുക്കിയില്‍ സുലൈമാന്‍ റാവുത്തറും പൂഞ്ഞാറില്‍ പിസി ജോര്‍ജും കാഞ്ഞിരപ്പള്ളിയില്‍ ഷൗക്കത്തുമൊക്കെ പോരാടിയത് മുന്നണികളെ വിറപ്പിച്ച്. അവരുടെ ഏഴയലത്ത് എത്താത്ത അന്‍വര്‍ ഇല്ലെങ്കിലും യു ഡി എഫിന് ഒരു ചുക്കുമില്ല ?
തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ സിപിഎമ്മിന് പിന്നിലായി പോകുന്ന കോണ്‍ഗ്രസ് ദൗര്‍ബല്യം തിരുത്തി പ്രതിപക്ഷ നേതാവിന്റെ ഇലക്ഷന് മാനേജ്മെന്റ് ! ചിട്ടയായ പ്രവര്‍ത്തനവും കൃത്യമായ ഏകോപനവും. സ്വന്തം നേതാക്കളെയും യുഡിഎഫ് നേതാക്കളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കി ഐക്യവും ആവേശവും സൃഷ്ടിച്ചു. സതീശന് പറഞ്ഞ ടീം യുഡിഎഫ് ഇങ്ങനെ...
'ബുദ്ധമുട്ടിലായി ബുദ്ധിജീവികള്‍. മിന്നുന്ന ഭൂരിപക്ഷത്തില്‍ മങ്ങിപ്പോയ പി.ആര്', ഇടത് അനുകൂല 'സാംസ്ക്കാരിക നായകരുടെ' വാഴ്ത്ത്പാട്ടിന് തിരിച്ചടി നല്കി നിലമ്പൂര്‍, സ്വരാജിനെ പുകഴ്ത്തിയുള്ള പി.ആര്. മണ്ഡലത്തില്‍ ഏറ്റില്ല; തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതോടെ ക്യാപ്സ്യൂളുകളിറക്കി പിടിച്ചു നില്ക്കാന് പരിശ്രമം