ന്യൂസ്
നായ്ക്കളെ വന്ധ്യംകരിച്ച് തെരുവിലേക്ക് തുറന്നുവിട്ടാൽ കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരമാവുമോ ? ഡൽഹിയിൽ തെരുവുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകരുതെന്ന ഉത്തരവ് കേരളത്തിലും ബാധകമാവുമോ ? തെരുവുനായ ശല്യത്തിന് ഏകപോംവഴി വന്ധ്യംകരണം മാത്രമെന്ന് സർക്കാർ. ഇളവുകൾ തേടിയിട്ടും അനുവദിക്കാതെ കേന്ദ്രം. തെരുവുകൾ വാഴുന്ന നായ്ക്കൾക്ക് ഇനിയെങ്കിലും കടിഞ്ഞാണിടുമോ
ആലപ്പുഴ ബീച്ച് റൺ 24 ന്; അസറുദ്ധീൻ മുഖ്യാതിഥി; 5000 ത്തിലധികം അത് ലറ്റിക്കുകൾ പങ്കെടുക്കും
കുവൈറ്റ് ഇവാഞ്ചലിക്കല് ഇടവക വജ്ര ജൂബിലി ഉദ്ഘാടനം സെപ്റ്റംബർ 5 ന്