ന്യൂസ്
അയ്യയ്യേ എന്തൊരു നാണക്കേട് ? സ്വർണ്ണം കട്ടവനാരാപ്പാന്നു കേട്ടപ്പോഴേ വിപ്ലവവും ഇരട്ടചങ്കുമെല്ലാം തീർന്നു. അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയപ്പോള്‍ ഉണ്ടാകാത്ത മതസ്പര്ദ്ധയാണത്രേ പാട്ടിലുള്ളത്. അത് കേരളത്തിലെ 'ദേശീയ ഗാനമായി' മാറ്റിയത് ആ ഭക്തരാണ്. നിരോധിച്ചാലും പോലീസുകാരും മൂളിപ്പാട്ട് പാടിക്കൊണ്ടെ എഫ്ഐആർ എഴുതൂ. അയ്യപ്പനോട് കളിച്ചപ്പോഴൊക്കെ കണക്കിന് കിട്ടിയിട്ടുണ്ട് - ദാസനും വിജയനും
രാത്രികൾ ഉറക്കമില്ലാതെ, പകലുകൾ ഭീതിയോടെ വയനാടൻ അതിർത്തി ഗ്രാമങ്ങൾ. കടുവ ഭീതി രൂക്ഷമായതോടെ കൃഷിയിടത്തിലിറങ്ങാനും കുട്ടികളെ സ്കൂളിലേക്കയക്കാനും മടിച്ച് ജനങ്ങൾ. ജീവൻ രക്ഷിക്കാനായി രാത്രികളിൽ കൂട്ടമായി സഞ്ചരിക്കേണ്ട അവസ്ഥ. മനുഷ്യ–വന്യജീവി സംഘർഷം ഗുരുതര ഘട്ടത്തിലെത്തുമ്പോൾ
കേരളം ഏറ്റുപാടിയ പാരഡി പാട്ടിനെ കുറ്റമാക്കുന്ന രാഷ്ട്രീയം ഭരണകൂട അസഹിഷ്ണുതയുടെ നേർച്ചിത്രം. ഗാനത്തിന്റെ ശിൽപ്പി ജിപി കുഞ്ഞബ്ദുള്ളയെ അഭിനന്ദനമറിയിച്ച് കെ.സി വേണുഗോപാൽ എംപി. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് നടത്തിയ കൊള്ളയെക്കാൾ, അതിനെ ചോദ്യം ചെയ്ത ശബ്ദങ്ങളാണ് വേട്ടയാടപ്പെടുന്നത്. പാട്ടുകളെ ഭയക്കുന്ന ഭരണകൂടങ്ങൾ ചരിത്രത്തിൽ അധികകാലം നിലനിന്നിട്ടില്ലെന്നും കെ.സിയുടെ മുന്നറിയിപ്പ്
ശബരിമല സ്വർണക്കൊള്ളയിൽ നേരറിയാൻ ഇ.ഡി വരുന്നത് സർക്കാരിനും സിപിഎമ്മിനും ചങ്കിടിപ്പേറ്റും. വാസുവിലും പത്മകുമാറിലും തടഞ്ഞുനിൽക്കുന്ന അന്വേഷണം ഇ.ഡി വരുന്നതോടെ രാഷ്ട്രീയ ഉന്നതരിലേക്ക് തിരിയും. ഇ.ഡിയെ തടയാൻ പണി പതിനെട്ടും പയറ്റി സർക്കാർ. കേസ് ഏറ്റെടുത്താലും കള്ളപ്പണം വെളുപ്പിക്കൽ മാത്രമേ അന്വേഷിക്കാവൂ എന്ന് നിബന്ധന വച്ച് സർക്കാർ. ഇ.ഡി വരുന്നതോടെ സ്വർണക്കൊള്ളയിലെ സത്യം തെളിയും
ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്
വിഭജനത്തിന്റെ ശേഷിപ്പ് തലമുറകള്‍ കൈമാറിയ ജനതയുടെ പരിഛേദമായി പഞ്ചേരി ആര്‍ട്ടിസ്റ്റ് യൂണിയന്
ലക്ഷങ്ങള്‍ കൊടുത്താല്‍ ജയിലില്‍ വി.വി.ഐ.പി പരിഗണന. മതിയാകുവോളം പരോള്‍. എത്ര വേണമെങ്കിലും നീട്ടി നല്‍കും. ജയില്‍ മാറ്റത്തിനും സൗകര്യങ്ങള്‍ കൂടുതല്‍ കിട്ടാനുമെല്ലാം പണപ്പിരിവ്. ജയില്‍ ആസ്ഥാനത്തെ ഡി.ഐ.ജി നടത്തിയത് തീവെട്ടിക്കൊള്ള. സ്വന്തം ഗൂഗിള്‍പേയിലും ഭാര്യയുടെ അക്കൗണ്ടിലും പണമൊഴുകിയെത്തി. ജോലിക്ക് കയറാത്തതിന് സസ്പെന്‍ഷനിലായ ഡി.ഐ.ജിയെ ജയില്‍ ആസ്ഥാനത്ത് വാഴിച്ചത് ഇടത് സര്‍ക്കാര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/08/15/pinarai-vijayan-rajendra-viswanath-arlekar-2-2025-08-15-21-18-55.jpg)
/sathyam/media/media_files/2025/12/18/pinarai-shabarimala-2025-12-18-17-41-53.jpg)
/sathyam/media/media_files/2025/05/15/P6aYC7dS7YCND3f8V3xw.jpg)
/sathyam/media/media_files/2025/12/18/rv-babu-viji-thambi-2025-12-18-17-22-22.jpg)
/sathyam/media/media_files/2025/12/18/kc-kunjabdulla-2025-12-18-17-00-29.jpg)
/sathyam/media/media_files/2025/12/18/vasu-ed-a-padmakumar-2025-12-18-16-47-33.jpg)
/sathyam/media/media_files/2025/12/18/dws-logo-2025-12-18-16-49-19.jpeg)
/sathyam/media/media_files/2025/12/18/kmb-1-2025-12-18-16-25-40.jpeg)
/sathyam/media/media_files/2025/12/18/mk-vinod-dig-2025-12-18-15-58-04.jpg)
/sathyam/media/media_files/2025/10/24/vijay-2025-10-24-17-00-30.jpg)