ന്യൂസ്
പൊന്നാനിയിലെ പുനർ ഗേഹം ഭവനസമുച്ചയം ജില്ലാ കലക്ടർ സന്ദർശിക്കണം - പൊന്നാനി ബ്ലോക്ക് കോൺഗ്രസ്
രാമപുരം മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ''ഓപ്പറോൺ'' ഉദ്ഘാടനം ചെയ്തു
ഉന്നത വിദ്യാഭ്യാസ ഹബ് ആവാൻ ഒരുങ്ങുന്ന കേരളത്തിന് വമ്പൻ നാണക്കേട്. എംടെക് പരീക്ഷ പാസാകാതെ ടെക്നോളജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗത്തിന് പിഎച്ച്ഡി പ്രവേശനം നൽകി. ക്രമക്കേട് കണ്ടെത്തിയ റിസർച്ച് ഡീനിനെ യൂണിവേഴ്സിറ്റിയിൽ നിന്ന് തെറിപ്പിച്ചു. നേതാവ് പ്രവേശനം നേടിയത് ഒന്നാം സെമസ്റ്റർ പാസായില്ലെന്നത് മറച്ചുവച്ച്. പ്രത്യേക അനുമതി നൽകിയത് മുൻ വൈസ്ചാൻസലർ. ഇതാണോ നമ്പർ വൺ കേരളം ?
സുന്ദരിയായതിന്റെ ജാഡയാണോ... നമ്പര്‍ തരുമോ ? സോഷ്യല്‍ മീഡിയയില്‍ 60% സ്ത്രീകളും മോശം അനുഭവം നേരിടുന്നു. ഇന്‍ബോക്സില്‍ പഞ്ചാരയടി മുതല്‍ ലൈംഗീകാവയവത്തിന്റെ ഫോട്ടോ വരെ അയച്ചുകൊടുക്കും. ബ്ലോക്ക് ചെയ്താലും തുടരുന്ന സൈബര്‍ ബുള്ളിയിങ് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ പോലും സ്ത്രീകളെ പ്രേരിപ്പിക്കും
അഭിമുഖത്തിനായി വിളിച്ച ചാനല്‍ സുന്ദരിയോട് കിളിക്കൊഞ്ചല്‍ നടത്തിയ വാര്‍ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില്‍ കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറകളില്‍ പതിഞ്ഞ ലീലകളും. അതിനിടയില്‍ ഒരു പൊട്ടന് ഇപ്പുറത്തും പെട്ടു - ദാസനും വിജയനും
വിദ്യാഭ്യാസ മേഖലയിൽ പുതുമ നിലനിർത്തേണ്ടത് അനിവാര്യം: മന്ത്രി വി ശിവൻകുട്ടി