നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്
നിലമ്പൂരിൽ സിപിഎം - ആർഎസ്എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തണം: റസാഖ് പാലേരി
നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്മെന്റ് എല്‍ പി സ്കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല
നിലമ്പൂര്‍ അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണത്തിന് ഇനി 3 ദിവസം മാത്രം. അന്‍വര്‍ പറഞ്ഞ മമതാ ബാനര്‍ജിയും 20 എംപിമാരെയും മാത്രം എങ്ങും കാണാനില്ല ! ഷൗക്കത്തും സ്വരാജും നേര്‍ക്കുനേര്‍. ജമാ അത്തെ ഇസ്ളാമി, പിഡിപി പിന്തുണകളില് നിറഞ്ഞ് ചര്‍ച്ചകള്‍. ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയും സ്വരാജിനായി പിണറായിയും രംഗത്ത്