PR News
അജ്മൽബിസ്മിയിൽ മൂന്ന് ദിവസത്തെ റിപ്പബ്ലിക് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചിരിക്കുന്നു. ബ്രാന്റഡ് ഗൃഹോപകരണങ്ങൾ ഇനി വമ്പിച്ച വിലക്കുറവിൽ വാങ്ങാം അജ്മൽബിസ്മിയിലൂടെ ! പഴയ കിച്ചൺ ഉപകരണങ്ങൾ മാറ്റിവാങ്ങുമ്പോൾ 10000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് നോടാം. ഐഫോൺ മോഡലുകൾക്ക് പ്രത്യേക ഓഫർ. സ്മാർട്ട് ടിവി പർച്ചേയ്സിനൊപ്പം 8500 രൂപയുടെ സമ്മാനം ! 25000 രൂപ മുതൽ 30000 രൂപ വരെയുള്ള എല്ലാ പർച്ചേസുകൾക്കും 10% ക്യാഷ്ബാക്ക് !
കല്യാണ്‍ ജൂവലേഴ്സിന്റെ 250-മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു; ഫെബ്രുവരി 9 ന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന് അയോധ്യ ഷോറൂം ഉദ്ഘാടനം ചെയ്യും; മാര്‍ച്ച് 31 നുള്ളില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ പുതിയ 15 ഷോറൂമുകള്‍ ഇന്ത്യയിലും 2 ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും; കല്യാണിന്റെ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ പുതിയ 13 ഷോറൂമുകള്‍ക്കും തുടക്കമാകും
അജ്മല്ബിസ്മിയില് ഫ്ളാറ്റ് 50% ഓഫറുകള്‍ തുടരുന്നു. കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട്, സ്മാര്‍ട്ട് ടിവി പര്‍ച്ചേയ്സ് ചെയ്യുമ്പോള്‍ വന്‍ വിലക്കുറവും 7500 രൂപ വരെ വില വരുന്ന സമ്മാനവും ! ഐഫോണ്‍ 15 ന് വന്‍വിലക്കുറവ്. കൂടാതെ കിടിലന്‍ എക്സ്ചേയ്ഞ്ച് ഓഫറുകളും !
ന്യൂജന്‍ ട്രെന്‍ഡ് ആയ മാക്ബുക്ക് ലാപ്ടോപ്പുകള് 77990 രൂപ മുതലും i3 ലാപ്ടോപ്പുകള് വെറും 29990 മുതലും. എല്‍.ഇ.ഡി ടി.വികള്‍ 5999 രൂപ മുതല്‍. 43 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവികള്ക്കുപോലും 12999 രൂപ. 499 രൂപ മുതല്‍ ഫോണുകള്‍. 1.3 ടൺ എസികള്‍ 23990 മുതല്‍. അതിശയിപ്പിക്കുന്ന വിലക്കുറവുമായി ഓക്സിജന്‍ ഷോറൂമുകളില്‍ ക്രിസ്തുമസ് മെഗാ സെയില്‍ 23 മുതല്‍ 27 വരെ
ആപ്പിള്‍ 15 വാങ്ങുമ്പോള്‍ 15000 രൂപയുടെ സമ്മാനങ്ങള്‍; മാക്ബുക്കിന് വെറും 77990 രൂപ മുതൽ, 1.3 ടൺ എയര്‍ കണ്ടീഷ്ണറുകള്‍ 23990 മുതല്‍, 399 മുതല്‍ അയണ്‍ ബോക്സുകള്‍,199 മുതൽ ചോപ്പറുകള്‍. തെരെഞ്ഞെടുക്കപ്പെട്ട ഓക്സിജന്‍ ഷോറൂമുകളില്‍ ഓണ്‍ലൈന്‍ ഫ്ലാഷ് സെയില്‍ മോഡലില്‍ ' സൂപ്പർ സൺഡേ സെയിൽ' ഞായറാഴ്ച
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ആറ്റിങ്ങല്‍ ഷോറൂമിന്റെ 1 ാം വാര്‍ഷികം ആഘോഷിച്ചു