Recommended
അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാളില്ല ? പദവി ഏറ്റെടുക്കും മുമ്പേ ആരോപണങ്ങളില്‍ പെടുന്നത് പതിവായതോടെ ആഴ്ചകള്‍ക്ക് മുമ്പ് പദവികള്‍ക്കായി കടിപിടി കൂടിയവരൊക്കെ നെട്ടോട്ടത്തില്‍. നിലപാട് പറയാന്‍ ഇനി ആരെന്ന ചോദ്യം തലവേദന. പ്രസിഡന്റ് പദവി പോലും ത്രിശങ്കുവില്‍ ?
രഞ്ജിത്തിൻെറ രാജിയിൽ നിർണായകമായത് സിപിഐ ഇടപെടൽ. രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വവും കെ. രാജനും മുഖ്യമന്ത്രിയെ വിളിച്ചു. 'രഞ്ജിത്ത് വിവാദം' മുന്നണിയിലെ രാഷ്ട്രീയ പ്രശ്നമായി വളരുമെന്ന് സിപിഎമ്മും തിരിച്ചറിഞ്ഞു. രഞ്ജിത്തിൻെറ രാജിക്ക് പിന്നാലെ സന്തോഷം വെളിവാക്കി ബിനോയ് വിശ്വം. പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമെന്ന് പ്രതികരണം
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെച്ചേക്കും. ഇന്ന് രാജി ഉണ്ടായേക്കും. പ്രശ്നത്തിൻെറ ഗൗരവം ബാേധ്യപ്പെടുത്തി രാജിവെയ്പ്പിക്കാൻ നീക്കം. ലൈംഗികാരോപണം നേരിടുന്നയാളെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് ഇരുത്താനാവില്ലെന്ന് തിരിച്ചറിഞ്ഞ് സർക്കാർ. രഞ്ജിത്തിനെ ഒഴിവാക്കിയേ തീരുവെന്ന നിലപാടിൽ സിപിഐ, രാജിയില്ലെങ്കിൽ സമരത്തിലേക്ക് പോകാൻ എഐവൈഎഫ്
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' എന്നാര്‍ക്കെങ്കിലും തോന്നിതുടങ്ങിയിട്ടുണ്ടെങ്കില് ശ്രദ്ധിക്കുക. 'നഷ്ടപ്പെടുവാൻ നമുക്ക് വെറും കീറപ്പായകൾ മാത്രം' എന്ന് ജീവിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ക്ക് പറയാന്‍ കഴിയില്ലല്ലോ. ഇങ്ങനുണ്ടോ ഒരു ഗതികേട് - ദാസനും വിജയനും
പാർട്ടിയിലെ സമാന്തര പ്രവർത്തനത്തിന് പിന്തുണ നൽകുന്ന കെ.ഇ. ഇസ്മയിലിന് മുന്നറിയിപ്പുമായി ബിനോയ് വിശ്വം. സമാന്തര പ്രവർത്തനങ്ങളെ ചില സഖാക്കൾ വെളള പൂശുന്നുവെന്ന് വിമര്‍ശനം. കമ്മ്യൂണിസ്റ്റ് സംഘടനാ തത്വം പഠിക്കേണ്ടത് പഴയതും പുതിയവരുമായ എല്ലാ അംഗങ്ങളുടെയും കടമ. പാർട്ടി താൽപര്യങ്ങൾക്ക് വിപരീതമായ രീതിയിൽ നവമാധ്യമങ്ങളിൽ ഇടപെടുന്നത് ഗുരുതരമായ തെറ്റെന്നും ഓര്‍മപ്പെടുത്തല്‍