Recommended
മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കാര്‍ഷിക സംസ്കാരത്തിനാണ് തുടക്കം കുറിച്ചതെന്ന് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍. ക്ഷീരകര്‍ഷകര്‍ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ ജ്ഞാനം നല്കി ഗുണനിലവാരമുള്ള പാല് ഉല്‍പ്പാദിപ്പിക്കുമെന്ന് ഫാ. തോമസ് മറ്റമുണ്ടയില്‍
കാണാതായ ദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺസുഹൃത്ത് ആര് ? മുണ്ടക്കയം മുതൽ സിറിയ വരെ അരിച്ചുപെറുക്കിയിട്ടും ഉത്തരമില്ലാത്തതെന്ത്. മുണ്ടക്കയത്തെ ലോഡ്ജിൽ നിന്ന് മൂന്നാം റൗണ്ട് അന്വേഷണത്തിന് സി.ബി.ഐ. മകൾ ജീവിച്ചിരിപ്പില്ലെന്ന് പിതാവ്. 6 വർഷം കഴിഞ്ഞിട്ടും സത്യം തെളിയാത്തതെന്ത് ? ജെസ്നയുമായി രഹസ്യ അടുപ്പമുണ്ടായിരുന്ന അജ്ഞാത സുഹൃത്ത് ആര് ?
ഓൺലൈനിലെ ഓണം ബമ്പർ വെറും തട്ടിപ്പ്. 25 കോടി സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറിയുടെ വ്യാജനുമായി ഓൺലൈൻ ലോട്ടറി മാഫിയ. വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് 10 ലക്ഷത്തിലേറെ പേർ. ദിവസേന വിറ്റഴിയുന്നത് കോടിക്കണക്കിന് വ്യാജലോട്ടറി. വ്യാജന്റെ വിൽപ്പന സർക്കാരിന്റെ ചിഹ്നവും മന്ത്രിമാരുടെ ചിത്രങ്ങളും ഉപയോഗിച്ച്
മുന്‍ മുഖ്യമന്ത്രിക്കെതിരെ ഒരു തട്ടിപ്പുകാരിയുടെ കേട്ടാലറയ്ക്കുന്ന മൊഴികളടങ്ങിയ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റി റിപോർട്ടിൽ നടപടിയില്ലാതെ അടയിരുന്നത്. കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുൻമുഖ്യമന്ത്രിയുടെ മാന്യതയേക്കാൾ വിലമതിക്കുന്നത് പകൽമാന്യന്മാരായ സിനിമാ നടന്മാരുടെ സ്വകാര്യതയ്ക്കോ ? സിനിമക്കാർക്കെന്താ കൊമ്പുണ്ടോ ?
ഹേമാ കമ്മിറ്റി റിപ്പോർട്ട്: മുഖ്യമന്ത്രിയുടെ വാദങ്ങളെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. കമ്മിറ്റിക്ക് മൊഴി കൊടുത്തവർ പരാതി നൽകിയാൽ കേസെടുക്കാമെന്ന മുഖ്യമന്ത്രിയുടെ വാദം തളളി താരത്തിന്റെ വിമർശനം. ഒരു ഇരയ്ക്കും പിന്നീട് പിന്തുണ കിട്ടിയിട്ടില്ല, പിന്നെ എന്ത് വിശ്വാസത്തിലാണ് വേട്ടക്കാരൻെറ പേര് പറയേണ്ടതെന്ന് ചോദ്യം. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണെന്നും പ്രതികരണം
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകൻ ചൂണ്ടിക്കാട്ടിയ സിനിമയിലെ തിരുവനന്തപുരം ലോബി എന്ന സംഘവും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 15 അംഗ പവർ ഗ്രൂപ്പും ഒന്നുതന്നെയോ ? അന്ന് തിലകനോടും പിന്നെ മകളോടും മര്യാദകേട് കാണിച്ചതും ഇതേ ലോബിയുടെ തലവന്‍ ? എപ്പോഴും കൂളിംഗ് ഗ്ലാസ് മാറുന്ന നടനെയും ജനപ്രിയ നായകനെയും തുറന്നുകാട്ടിയ തിലകൻ പറഞ്ഞതും ഹേമ കമ്മീഷന്റെ കണ്ടെത്തിയതും ഒന്ന് !!
വഴങ്ങാത്ത നടിയെക്കൊണ്ട് 17 തവണ റീടേക്ക് എടുപ്പിച്ചത് തിരുവനന്തപുരം ലോബിയിലെ നിര്‍മ്മാതാവുകൂടിയായ സഹനടനോ ? സ്വന്തം കാര്യം നേടിയപ്പോള്‍ ഡബ്ല്യു.സി.സിയെ പാലംകടത്തിയത് ലേഡി സൂപ്പര്‍ സ്റ്റാറോ ? ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാതെ പറഞ്ഞുപോയ വില്ലന്മാര് ആരൊക്കെ ? ചര്‍ച്ചകള്‍ സജീവം