Recommended
പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും
തിലകൻെറ മകളോട് മോശമായി പെരുമാറിയതാര്, സമ്പൂർണ നടനോ ? സോണിയാ തിലകൻെറ ആരോപണം സിനിമാരംഗത്തും പുറത്തും വൻ ചർച്ചയാകുന്നു. സോണിയയുടെ വാക്കുകളില്‍ തന്നെ അത് സമ്പൂർണ നടനെന്ന് അടിവരയിടുന്ന വെളിപ്പെടുത്തലുകള്‍. ചെറുപ്പം മുതല്‍ അറിയാവുന്ന തിലകന്റെ മകള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ എന്ന ചോദ്യവും പ്രസക്തം. ആ പ്രമുഖന് കുടുങ്ങുമോ ?
കേരളത്തെ ഞെട്ടിക്കുന്നതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മലയാള സിനിമയിലെ പുരുഷ മേധാവിത്വം തുറന്നുകാട്ടുന്നതിനൊപ്പം, സ്ത്രീകളോടുള്ള നീചമായ പെരുമാറ്റത്തിന്റെയും കഥകള്‍ റിപ്പോര്‍ട്ട് വിവരിക്കുന്നു; ഉത്തരവാദികള്‍ സിനിമാക്കാര് തന്നെ ! ചലച്ചിത്ര സംഘടനയുടെ ഭാരവാഹികള്‍ നേരത്തെ തന്നെ പലതും ശ്രദ്ധിക്കേണ്ടിയിരുന്നു-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
സിനിമയിൽ അവസരത്തിനായി ശരീരം നൽകേണ്ട കാസ്റ്റിംഗ് കൗച്ച് കേസാവും. സ്വമേധയാ കേസെടുക്കാവുന്ന വിഷയം. സിനിമാ മേഖലയിലെ അതി പ്രശസ്തരിൽ നിന്നുപോലും വനിതകൾക്ക് ലൈംഗിക ചൂഷണം. സിനിമാ മേഖലയിലെ ബിംബങ്ങൾ ഉടയും. നടന്മാർ, നിർമ്മാതാവ്, സംവിധായകൻ, പ്രൊഡക്ഷൻ കൺട്രോളർ എന്നിവരടക്കം കുറ്റക്കാർ
സിനിമയിൽ അവസരം വേണോ വഴങ്ങണം. രാത്രിയിൽ പുരുഷന്മാർ തുടരെ വാതിലിൽ മുട്ടുകയും അടിക്കുകയും ചെയ്യും. കതക് പൊളിച്ച് പുരുഷന്മാർ അകത്ത് വരുമെന്ന് ഭയപ്പെട്ടിരുന്നതായി മൊഴികൾ. ചൂഷണത്തിന് വിധേയരായതിന് അടുത്ത ദിവസം അതേ ആളിന്റെ ഭാര്യയായി അഭിനയിച്ച് കെട്ടിപ്പിടിക്കണ്ടി വരും. 17 റീ ടേക്കുകളെടുപ്പിച്ച് സംവിധായകരും. പുറത്തുവന്നത് സിനിമയിലെ ഞെട്ടിപ്പിക്കുന്ന കഥകൾ