Recommended
കൃഷ്ണദാസിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ 'പട്ടി' പരാമര്‍ശത്തിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങള്‍ക്കിടെ കൃഷ്ണദാസിനെ തള്ളി സിപിഎം. പരാമര്‍ശം മോശമായിപ്പോയെന്ന് സിപിഎം. മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ഞായറാഴ്ചയിലെ സിപിഎമ്മിന്റെ 'ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം' വിജയിക്കുമോ ?
കോണ്‍ഗ്രസിന് മറ്റൊരു ഹരിയാനയാകുമോ മഹാരാഷ്ട്ര ? സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും പരാതികള്‍ വ്യാപകം. ജയസാധ്യതയുള്ള നേതാക്കളെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതിലും ജാഗ്രതയുണ്ടായില്ല. വിദര്‍ഭയിലും മുംബൈയിലും ജയസാധ്യതയുള്ള 12 -ഓളം സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കിയതിലും വിമര്‍ശനം
നവീന്‍ ബാബുവിന്റെ മരണം; കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന് സസ്പെന്ഷന്, കടുത്ത അച്ചടക്ക നടപടി പിന്നീട്