ചരിത്രത്തിൽ ഇന്ന്
ഇന്ന് ആഗസ്റ്റ് 4, സ്ത്രീത്വത്തിന്റെ താന്‍ പോരിമ ദിനവും അന്തര്‍ദേശീയ മേഘപ്പുലി ദിനവും ഇന്ന്, കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേയും ബറാക്ക് ഒബാമയുടെയും ജന്മദിനം ഇന്ന്, ജറുസലെമിലെ രണ്ടാമത്തെ ദേവാലയം റോമാക്കാര്‍ നശിപ്പിച്ചതും ആംഗ്ലോ - ഡച്ചു സേന ജിബ്രാള്‍ട്ടര്‍ കീഴടക്കിയതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ഓഗസ്റ്റ് 3, കർക്കിടക വാവ് ഇന്ന്, ദേശീയ ഹൃദയം മാറ്റിവെയ്ക്കല്‍ ദിനവും ചിന്മയാനന്ദ സമാധി ദിനവും ഇന്ന്, അനൂപ് മേനോന്റെയും നാദിയ അലിയുടെയും ജന്മദിനം ഇന്ന്, ജോണ്‍സ് സ്പെക് വിക്ടോറിയ തടാകം കണ്ടെത്തിയതും അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയുടെ പരമാധികാരിയായി സ്ഥാനമേല്‍ക്കുന്നതും ഇതെ ദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ഓഗസ്റ്റ് 1, ലോക ശ്വാസകോശ കാൻസർ ദിനം ഇന്ന്, മധു മുട്ടത്തിന്റേയും അരുണ്‍ ലാലിന്റെയും ജന്മദിനം ഇന്ന്, മുഹമ്മദലി ശിഹാബ് തങ്ങളിന്റെ ഓർമ ദിനവും ഇന്ന്, ജസ്റ്റീനിയന്‍ ഒന്നാമന് ബൈസാന്റിന് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായതും ക്രിസ്റ്റഫര്‍ കൊളംബസ്, വെനെസ്വേലയിലെത്തുന്ന ആദ്യത്തെ യുറോപ്യനായതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ഇന്ന് ജൂലൈ 30, ലോക സൌഹൃദ ദിനവും ലോക മനുഷ്യക്കടത്ത് വിരുദ്ധദിനവും ഇന്ന്, ബാലചന്ദ്രന് ചുള്ളിക്കാടിന്റെയും ആന്‍ അഗസ്റ്റിന്റേയും, അനുശ്രീയുടേയും ജന്മദിനം ഇന്ന്, ലോകത്തിലെ ആദ്യ ഇംഗ്ലിഷ് പത്രം പ്രസിദ്ധീകരിച്ചതും ആദ്യ സൈനിക വിമാനം റൈറ്റ് ബ്രദേര്‍സ് പുറത്തിറക്കിയതും ഇതെദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/p4Ujm6grC20NgMi6TiEA.jpg)
/sathyam/media/media_files/L9pQQE6aqb3TOEQHdmdl.jpg)
/sathyam/media/media_files/m6bq8pOs8LOIAfsOXdAj.jpg)
/sathyam/media/media_files/Z1XFxpunTUrVpzwIrnnk.jpg)
/sathyam/media/media_files/VQfWMes4rRErMifOLsOU.jpg)
/sathyam/media/media_files/MwRc1FpAT6S1YuTQ9gCq.jpg)
/sathyam/media/media_files/rTuxa0xgy41y5DfLTINj.jpg)
/sathyam/media/media_files/0vt1urq8nFkOCQJsc6kB.jpg)
/sathyam/media/media_files/TZsVBzL8yQ2bfaHYM85y.jpg)
/sathyam/media/media_files/NO7a2QaeNxCBsmISonar.jpg)