ചരിത്രത്തിൽ ഇന്ന്
ഇന്ന് 2023 സെപ്റ്റംബര്‍ 15: അന്താരാഷ്ട്ര ജനാധിപത്യ ദിനവും ദേശീയ സഞ്ചയിക ദിനവും ഇന്ന് !ഒ രാജഗോപാലിന്റെയും നടി രമ്യ കൃഷ്ണന്റേയും ഷൈന്‍ ടോം ചാക്കോയുടേയും ജന്മദിനം; യൂറോപ്പിലെ ആദ്യ പൊതു വിദ്യാഭ്യാസ സ്ഥാപനം ഇറ്റലിയില്‍ നിലവില്‍ വന്നതും ഇംഗ്ലണ്ടും ഫ്രാന്‍സും ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പു വച്ചതും നെപ്പോളിയന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപട മോസ്കോയിലെ ക്രെംലിനിലെത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 14; ദേശീയ ഹിന്ദി ദിനം, പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയും മോഡലുമായ ഇഷിത ചൗഹാന്റേയും പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടി മാധവി എന്ന വിജയലക്ഷ്മിയുടെയും അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ അനാസ്ടാകിയ ലിന്നിന്റെയും ജന്മദിനം; റഷ്യ റിപ്പബ്ലിക്ക് ആയതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും രാജ്യത്ത് ജപ്പാനുമായി ചേര്‍ന്ന് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നിര്‍മാണോദ്ഘാടനം നടത്തിയതും അഫ്ഗാന് പ്രസിഡണ്ട് നൂര്‍ മുഹമ്മദ് തര്ക്കി വധിക്കപ്പെട്ടതും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 13: ഓച്ചിറ മകവും സഞ്ജയന് സ്മാരക ദിനവും ഇന്ന്: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടേയും മഹിമ ചൗധരിയുടെയും ഷെയ്ന് കെയ്ത്ത് വോണിന്റെയും ജന്മദിനം: പോര്‍ട്ടുഗീസ് നാവികനായ പെഡ്രോ അല്‍വാരിസ് കബ്രാള്‍ കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ചതും കോഴിക്കോട് ആദ്യ യൂറോപ്യന്‍ ഫാക്ടറി തുറന്നതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 12: യു.എന്‍: തെക്ക് - തെക്ക് സഹകരണ ദിനവും അന്താരാഷ്ട്ര മനഃസാക്ഷി ദിനവും ഇന്ന്: പ്രേം കുമാറിന്റേയും അമല അക്കിനേനിയുടെയും ആദിത്യ പഞ്ചോളിയുടെയും ജന്മദിനം: തിരുവിതാംകൂര്‍ രാജ്യത്തെ ബാങ്കായി ദി ട്രാവന്‍കൂര്‍ ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനമാരംഭിച്ചതും സോവിയറ്റ് യൂണിയന്റെ ലൂണ - 2 ചന്ദ്രനിലേക്ക് യാത്രയായി ആദ്യമായാണ് ഒരു പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതും ടര്‍ക്കിയില്‍ സൈനിക അട്ടിമറി നടന്നതും ചരിത്രത്തില്‍ ഇതേദിനം: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 11: വിശ്വസാഹോദര്യ ദിനവും ദേശസ്നേഹ ദിനവും ഇന്ന്: അപര്‍ണ ബാലമുരളിയുടേയും ശ്രീയ ശരണിന്റെയും നടി അഞ്ജലിയുടെയും ജന്മദിനം: ദിന പത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരക്കുന്ന സമ്പ്രദായം നിലവില്‍ വന്നതും ചിക്കാഗോയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന് നടത്തിയ ലോകത്തെ അമ്പരപ്പിച്ച പ്രസംഗം ആരംഭിച്ചതും ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സത്യാഗ്രഹ സമരം തുടങ്ങിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 10: ലോക ആത്മഹത്യ നിവാരണ ദിനവും ദേശീയ മുത്തച്ഛന്, മുത്തശ്ശി ദിനവും ഇന്ന്: വെള്ളാപ്പള്ളി നടേശന്റെയും കവിയൂര്‍ പൊന്നമ്മയുടെയും മഞ്ജു വാര്യരുടെയും ജന്മദിനം: സൈമണ്‍ ബൊളിവര്‍ പെറുവിന്റെ പ്രസിഡന്റായതും ലണ്ടന്‍ ടാക്സി ഡ്രൈവര്‍ ജോര്‍ജ് സ്മിത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പ്രഥമ വ്യക്തിയായതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും !
ഇന്ന് സെപ്റ്റംബര്‍ 9: അന്താരാഷ്ട്ര സുഡോകു ദിനവും ജര്‍മ്മന്‍ ഭാഷാ ദിനവും ഇന്ന്: എന്‍.എസ് മാധവന്റേയും നടന് ബിജു മേനോന്റേയും റിയാസ് ഖാന്റേയും ജന്മദിനം: അമേരിക്കയുടെ പേര് യുണൈറ്റഡ് സ്റ്റേറ്റ് എന്നാക്കിയതും പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആദ്യ ജനകീയ മന്ത്രിസഭ സ്ഥാനമേറ്റതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 8: പരിശുദ്ധ കന്യക മാതാവിന്റെ ജനന തിരുനാളും അന്തര്‍ദേശീയ സാക്ഷരതാ ദിനവും ഇന്ന്: നടി അനശ്വര രാജന്റേയും ശ്രുതി ലക്ഷ്മിയുടേയും പ്രശാന്ത് പിള്ളയുടേയും ജന്മദിനം: സ്റ്റെഫാന്‍ ദുഷാന്‍ സ്വയം സെര്‍ബിയയുടെ രാജാവായി പ്രഖ്യാപിക്കുന്നതും നൂറ്റാണ്ടിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നില്‍, ലിത്വാനിയക്കാരും പോള്‍സും റഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തിയതും ചരിത്രത്തില്‍ ഇതേദിനം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
ഇന്ന് സെപ്റ്റംബര്‍ 7; ഗോകുലാഷ്ടമി ദിനവും ലോക 'ഡുചെന്‍ മസ്കുലര്‍ ഡിസ്ട്രോഫി' ബോധവല്കരണ ദിനവും ഇന്ന്, മഹാനടന് മമ്മൂട്ടിയുടെയും നടി രാധികാ ആപ്തേയുടേയും ഇവാന് റേച്ചല്‍ വുഡിന്റെയും ജന്മദിനം; ഗാന്ധി-ഇര്വിന് സന്ധിയെ തുടര്‍ന്ന് ലണ്ടനില്‍ രണ്ടാം വട്ടമേശ സമ്മേളനം ആരംഭിച്ചതും ഈജിപ്തില്‍ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും ലോകത്ത് ആദ്യമായി കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുകയും ചെയ്തതും ഇതേദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/0s1z9xyvy0dBXtDgR3FI.jpg)
/sathyam/media/media_files/G3s0iKLe2FXe57XHAFqq.jpg)
/sathyam/media/media_files/Kzf7T1dLzQE9VUJ4QWGt.jpg)
/sathyam/media/media_files/JDKLfkf5DMWNNCM5qBVG.jpg)
/sathyam/media/media_files/CAGH2DMuQNmRPN3VeXmu.jpg)
/sathyam/media/media_files/vMHzlBeSrFMgvAaOVrvj.jpg)
/sathyam/media/media_files/FaH7N3p5Dd8lkeo5d9tv.jpg)
/sathyam/media/media_files/1nXVjz1DEY6DsHK9Dpwr.jpg)
/sathyam/media/media_files/Fx934RWr55HaDHvDF89Q.jpg)
/sathyam/media/media_files/ybcZjig4CImf7AvRMPMO.jpg)