Videos
ചുറ്റം സുരക്ഷാ ഉദ്യോഗസ്ഥര്‍, പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ ഉയര്‍ത്തി ഇമ്രാന് ഖാന് സുരക്ഷാ കവചം ഒരുക്കി ഉദ്യോഗസ്ഥര്‍; ഇമ്രാന് കോടതിയില്‍ ഹാജരായത് തല 'ബുള്ളറ്റ് പ്രൂഫ് ബക്കറ്റ്' കൊണ്ട് മറച്ച് ! പാക് മുന്‍ പ്രധാനമന്ത്രി കോടതിയില്‍ ഹാജരാകുന്നതിന്റെ വീഡിയോ ദൃശ്യം വൈറല്‍
Apr 04, 2023 17:48 IST
1 Min read
ഞാൻ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത് ! വിവാഹ വാര്‍ഷികാഘോഷ വീഡിയോ പങ്കുവച്ച് ബാല പറയുന്നു
Mar 29, 2023 17:57 IST
1 Min read