ലേഖനങ്ങൾ
ഈ വില്ലനാണ് യഥാർത്ഥ ഹീറോ... പ്രകാശ് രാജിനുമുന്നിൽ ശിരസ്സുനമിച്ച് ലോകം...
കാലം മാറുകയാണ്... അതുൾക്കൊള്ളാൻ നമ്മളും മാറിയേ തീരൂ ! ബാലുശ്ശേരി സ്കൂളിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും വളരെ അനുയോജ്യമായ വേഷവിധാനമാണെന്ന് കുട്ടികൾക്ക് ബോദ്ധ്യമായിരിക്കുന്നു. ശരീരം പൂർണ്ണമായും മറയുന്ന എല്ലാ രീതിയിലും അനായാസത നൽകുന്ന ഇതുപോലുള്ള വസ്ത്രധാരണത്തെ സമൂഹം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്