പ്രതികരണം
ജസ്റ്റിസ് എന്‍വി രമണ്ണ - വിവാദങ്ങളിൽ സുപ്രീം കോടതി സീനിയർ ജഡ്ജി !
കാശില്ലാത്തതുകൊണ്ട് ഉച്ചയായപ്പോള്‍ വിശപ്പില്ലെന്ന് പറയും… 8 വര്‍ഷം മുമ്പ് തുടങ്ങിയ വീടുപണി ഇനിയും തീര്‍ന്നിട്ടില്ല. 3 മാസംമുമ്പ് വീട്ടില്‍ പോയിവന്നത് ട്രെയിനില്‍. അങ്ങനൊരാളോടാണ് പോലീസിന്റെ കണക്കില്‍ കലാപങ്ങള്‍ക്ക് പണമൊഴുക്കുന്ന ഭീകര ദല്ലാളായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് - മലയാളി മാധ്യമപ്രവര്ത്തകന് പികെ മണികണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പ്