Voices
പുതുപ്പള്ളിയില്‍ ഒരിടവഴിവക്കത്ത് പന്ത് തട്ടുന്ന കുട്ടികള്‍ യാത്രക്കാരുടെ അനക്കം കേട്ടപ്പോള്‍ കളി നിര്‍ത്തി, അപ്പോഴാണ് കണ്ടത് നടന്നുവരുന്നയാളെ, 'അത് ഉമ്മന്‍ ചാണ്ടിയാ.. കളിച്ചോടാ' എന്നൊരുത്തന്‍ ! പന്ത് തലയിലടിച്ചാലും ഉമ്മന്‍ ചാണ്ടി ചിരിക്കയല്ലേ ഉള്ളു ! ഒസി ഊര്‍ജം സ്വീകരിക്കുന്നത് ഭക്ഷണത്തില്നിന്നല്ല, ചുറ്റുമുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നാണ്. പുതുപ്പള്ളിക്കാർ ഏറ്റവുമധികം കേട്ട ശബ്ദമിതാണ് - 'ഹലോ ഞാന്‍ ഉമ്മന്‍ ചാണ്ടിയാണേ' ! പുതുപ്പള്ളിക്കാര്‍ കാത്തിരിക്കുകയാണ്... ചികിത്സ കഴിഞ്ഞ് ആരോഗ്യവനായി ഓസിയെത്തുന്നത്
ഇന്ത്യയുടെ അഭിമാനവും ശക്തിയുമാണു പാർലമെന്ററി ജനാധിപത്യം; സർക്കാരുകളുടെ കെടുകാര്യസ്ഥതകളെയും ജനവിരുദ്ധ നടപടികളെയും പ്രതിരോധിക്കുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യേണ്ടതു പ്രതിപക്ഷത്തിന്റെ കടമയാണ്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു