ബന്ധുവായ പെൺകുട്ടിയുമായി പ്രണയം; കോളേജിൽ പോയ പതിനെട്ടുകാരനെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി തീകൊളുത്തി
അമിതവേഗതയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തു; മലപ്പുറത്ത് മൂന്ന് യുവാക്കളെ നാലംഗ സംഘം കുത്തിപരിക്കേല്‍പ്പിച്ചു
ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു, പരസ്പരം വളരെ സ്നേഹമുണ്ടായിരുന്നു, ഞാന്‍ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് കൂടുതല്‍ ചേര്‍ന്നുനിന്നത് ജയറാമായിരുന്നു, വളരെ അടുത്ത ബന്ധമാണ് ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്, എന്നാല്‍, ഏഴ് കൊല്ലമായി ഞങ്ങള്‍ മിണ്ടിയിട്ട്, ഇനി ഒരുമിച്ച് നിങ്ങളുടെ കൂട്ടുകെട്ട് സിനിമയില്‍ കാണാന്‍ സാധിക്കുമോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്, പക്ഷേ അതിനുള്ള സാധ്യതയില്ല, ജയറാമും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് രാജസേനന്
തൊടുപുഴയിൽ ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്തു വയസുകാരനെ തെരുവുനായ കടിച്ചു