Advertisment

പിന്നാമ്പുറങ്ങള്‍ / എ കെ സത്താര്‍

മോഡിയുടേത് മന്‍ കി ബാത്ത് അല്ല ചോര്‍ കി ബാത്ത്. അപ്പം കട്ടവനായാലും കപ്പല്‍ കട്ടവനായാലും കള്ളനെന്നും കള്ളന്‍ തന്നെ. നിങ്ങളില്‍ പതിവുള്ള മുഖങ്ങളെ ഇപ്പോള്‍ കാണുന്നില്ല - മോഡിയെ കടന്നാക്രമിച്ചും മോഡി ഭക്തരായ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. എത്ര കുംഭമേളകളില്‍ സ്നാനം ചെയ്താലും പ്രധാനമന്ത്രി ചെയ്ത തെറ്റിനെ രാജ്യദ്രോഹം എന്നല്ലാതെ രാജ്യസ്നേഹം എന്ന് പറയാനാകില്ല - മോഡിയെ പെരുംകള്ളനെന്നു വിളിച്ച് പതിവ് ശൈലി വിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ കത്തിക്കയറിയതിങ്ങനെ unused
മോഡിയുടേത് മന്‍ കി ബാത്ത് അല്ല ചോര്‍ കി ബാത്ത്. അപ്പം കട്ടവനായാലും കപ്പല്‍ കട്ടവനായാലും കള്ളനെന്നും കള്ളന്‍ തന്നെ. നിങ്ങളില്‍ പതിവുള്ള മുഖങ്ങളെ ഇപ്പോള്‍ കാണുന്നില്ല - മോഡിയെ കടന്നാക്രമിച്ചും മോഡി ഭക്തരായ മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം. എത്ര കുംഭമേളകളില്‍ സ്നാനം ചെയ്താലും പ്രധാനമന്ത്രി ചെയ്ത തെറ്റിനെ രാജ്യദ്രോഹം എന്നല്ലാതെ രാജ്യസ്നേഹം എന്ന് പറയാനാകില്ല - മോഡിയെ പെരുംകള്ളനെന്നു വിളിച്ച് പതിവ് ശൈലി വിട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ രാഹുല്‍ കത്തിക്കയറിയതിങ്ങനെ