Column
കിറ്റ് വാങ്ങി കഴിച്ചും ആറരക്കുള്ള തള്ളുകൾ കേട്ടും ക്ഷണിച്ചുവരുത്തിയ ഭരണത്തില്‍ അനുഭവിക്കുന്നതൊക്കെ മലയാളികളുടെ കര്‍മഫലം. ഇനിയും പ്രളയങ്ങളും കോവിഡുമൊക്കെ സഹായത്തിന് എത്തുമെന്ന പ്രതീക്ഷയിലാണെങ്കില്‍ ഹാ കഷ്ടം ! ശബരിമലയിൽ തുടങ്ങിയ 'കലക്കലുകൾ' തൃശൂർ പൂരത്തിലും വടകര തിരഞ്ഞെടുപ്പിലും ഒക്കെ കലക്കിയിട്ടും എല്ലാം ബുമറാങ്ങ് ആയി തിരിഞ്ഞു കൊത്തുന്നു - ദാസനും വിജയനും
മലപ്പുറത്തിനൊരു കൊട്ട് കൊടുത്തപ്പോള്‍ ആകെ ഉണര്‍വായി. വോട്ടാണ് പ്രശ്നം; അത് പോകാനും പോകാതിരിക്കാനും മലപ്പുറം തന്നെ ശരണം. വോട്ടുകിട്ടി ജയിക്കുവാൻ ഏതറ്റം വരെ പോകുമെന്നത് വോട്ടു കൊടുത്ത വോട്ടർമാർക്ക് മനസിലാക്കി കൊടുത്തതും ഈ പിആര്‍ വര്‍ക്കാണ്. പക്ഷേ പിആറിനുമില്ലേ പരിമിതി - ദാസനും വിജയനും
ലോകത്തിലെ തന്നെ ആഘോഷങ്ങളില്‍ മുന്‍നിരയിലാണ് 'മ്മ്ടെ പൂര'വും. തൃശൂര്‍ പൂരത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാന്‍ സാധിക്കാത്തതാണ് ദുഃഖകരം; പൂരത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത് ! അയോധ്യയും, ശബരിമലയും തിരിഞ്ഞുകൊത്തിയതുപോലെ ഇന്നിപ്പോള്‍ പൂരം കലക്കലും തിരിഞ്ഞുകൊത്തുന്നു; ദൈവങ്ങള്‍ക്കും കാര്യങ്ങള്‍ അത്ര സുഖിച്ചിട്ടില്ല - ദാസനും വിജയനും
അന്ന് ഉമ്മൻചാണ്ടിക്കെതിരെ ഒരു 'പടക്കം പൊട്ടി'യപ്പോൾ രാജിക്കാര്യത്തിൽ ധാർമികതയൊന്നും ഉണ്ടായിരുന്നില്ലല്ലോ. മുകേഷിന്റെ കാര്യം വന്നപ്പോൾ അന്ന് സെക്രട്ടറിയേറ്റ് ഉപരോധം പതിവാക്കിയ ടീച്ചർമാർ ധാർമികതയുടെ നിർവചനം പറയുന്നു. രാത്രി കുത്തിയിരുന്ന് പെണ്ണുങ്ങളെ ഫോൺ ചെയ്യുന്ന ഈ മഹാനെ പണ്ടൊരു പയ്യൻ രാത്രി ഫോൺ വിളിച്ചപ്പോൾ വിളിച്ച തെറിയാണ് ഇപ്പോൾ ശരി, സാക്ഷാൽ മ.. രൻ ! കുഞ്ചിക്കുറുപ്പ്
എല്ലാകാലവും എല്ലാ കണ്കെട്ട് വിദ്യകളും പണ്ടേപോലെ ഫലിക്കണമെന്നില്ല. 'മാഷാ അള്ളായും കാഫിറു'മൊക്കെ ഇപ്പോള്‍ മലയാളിക്ക് പരിചിതമായി കഴിഞ്ഞു. കാലം മായ്ചുകളഞ്ഞ കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞാല്‍ ചരിത്രംപോലും നാണിക്കും ! മലയാളി തിരിച്ചറിവിന്റെ പാതയിലോ - ദാസനും വിജയനും
നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നു എന്നതിന് തെളിവായിരുന്നു കോവിഡ് വാക്സിന് ? വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റായും മണിക്കൂറുകള്‍ നിശ്ചലമായപ്പോൾ നമ്മുടെ യുവത്വം അമ്പരന്നു. ഒടുവില്‍ സമ്പത്തില്‍ മാത്രം ആകൃഷ്ടരാകുന്ന നമ്മുടെ യുവത്വം ചെന്നെത്തുന്ന അപകടങ്ങള്‍. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലം - ദാസനും വിജയനും
ആ കണക്കുകള്‍ സംഭാവന നല്കിയവന് ആശ്വാസം നല്കുന്നതല്ലല്ലോ ? പഴയ സമരങ്ങളും മുദ്രാവാക്യങ്ങളും കേരളം ഓര്‍ത്തുവയ്ക്കുന്നുണ്ടെങ്കില്‍ ഈ കള്ളകണക്കുകള്‍ കേട്ടാല്‍ എന്തൊക്കെ സംഭവിക്കേണ്ടതായിരുന്നു. വയനാട്ടില്‍ ജീവന് നഷ്ടമായ പാവം മനുഷ്യരുടെ മൃതദേഹങ്ങള്‍ക്ക് വില ഇടരുത് ? - ദാസനും വിജയനും
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കംവെട്ടും വടംവലി മത്സരങ്ങളുമാണ്. ഒരു ഭാഗത്ത് മരുമകൻ വാഴ്ചയും മറുഭാഗത്ത് ശശി വാഴ്ചയും കണ്ടു പൊറുതിമുട്ടിയ സഖാക്കളാണ് ഇപ്പോള്‍ അന്‍വര്‍ - ജലീല്മാര്ക്ക് കമന്റ് ബോക്സില്‍ പിന്തുണ നല്‍കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിളകലാപം - ദാസനും വിജയനും
ലോക്സഭയിലെ രാഹുൽഗാന്ധിയുടെ തകർപ്പൻ പ്രകടനങ്ങൾ യുവതലമുറ ഒരു ആക്ഷൻ സിനിമ കാണുന്നത് പോലെയാണിപ്പോൾ വീക്ഷിക്കുന്നത്. ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നില 150 ല്‍ എത്തും എന്ന് പഴയ നിരീക്ഷക പ്രമാണിമാരൊക്കെ പറഞ്ഞു തുടങ്ങി. അതിനിടയില്‍ 75 വയസെന്ന പൊല്ലാപ്പും - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/GwjqknY6JRLeBQCgp0fb.jpg)
/sathyam/media/media_files/kEulj9QXq4Br5zpKIfAl.jpg)
/sathyam/media/media_files/pFML2GwEPo8GyDWHrpNh.jpg)
/sathyam/media/media_files/0rPNiJ42HVZzA4IisxOu.jpg)
/sathyam/media/media_files/0jQGj9VmhLfhHLGSV4ed.jpg)
/sathyam/media/media_files/RYtVWxleF7D34ggbdT1U.jpg)
/sathyam/media/media_files/qhPtRs1ewDQ9mvmCUz8H.jpg)
/sathyam/media/media_files/TGpFKOrdJsgbQI6SmltQ.jpg)
/sathyam/media/media_files/w7w17UmhK1hwJW1hW5NT.jpg)
/sathyam/media/media_files/EkldpkYxsUbyo4K6S1Iy.jpg)