Current Politics
തെരുവുനായക്ക് എന്ത് സി.ഐ. തെരുവുനായ ആക്രമണത്തിൽ നെടുമങ്ങാട് സി.ഐയ്ക്ക് പരിക്ക്. നായ്ക്കളുടെ ദയാവധം ഹൈക്കോടതി തടഞ്ഞതോടെ ഇനി റോഡിലിറങ്ങിയാൽ കടി കിട്ടുന്ന സ്ഥിതിയാവും. 3 ലക്ഷം തെരുവുനായ്ക്കളെന്ന് സർക്കാർ. യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ്. കഴിഞ്ഞവർഷം വന്ധ്യംകരിച്ചത് 15,767 നായ്ക്കളെ. കേരളത്തിൽ തെരുവുനായ നിയന്ത്രണം പാളുന്നത് ഇങ്ങനെ
ഡിസിസി പുനസംഘടനയില്‍ കോട്ടയത്തും ഇടുക്കിയിലും ക്രൈസ്തവ പ്രാതിനിധ്യത്തിന് സാധ്യത. നിലവിലെ 5 ക്രിസ്ത്യന്‍ പ്രസിഡന്റുമാര്‍ മാറുമ്പോള്‍ 4 എണ്ണമെങ്കിലും നൽകേണ്ടി വരും. ക്രിസ്ത്യന്‍ വിഭാഗങ്ങളിലേയ്ക്കുള്ള ബിജെപിയുടെ തള്ളിക്കയറ്റത്തിന് മങ്ങലേറ്റതോടെ ക്രിസ്ത്യന്‍ കോട്ടകള്‍ പിടിക്കാന്‍ ഇടുക്കിയിലും കോട്ടയത്തും കത്തോലിക്കാ പ്രസിഡന്റുമാര്‍ വന്നേക്കും !
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കും ക്ലീന്‍ ചിറ്റ് നല്കിയ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ആക്ഷേപം. റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനായി ഇറക്കിയത്. റിപ്പോർട്ടിലുള്ളത് മന്ത്രിമാർ വീഴ്ച വന്നിട്ടില്ലെന്ന് സ്ഥാപിക്കാൻ നിരത്തിയ വാദങ്ങൾ !