Current Politics
പ്രതിപക്ഷ നേതാവിന്റെ മലയോര പ്രചാരണ ജാഥ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് വേദിയാകുമോ ? ജാഥയില്‍ സഹകരിപ്പിക്കണമെന്ന ആവശ്യവുമായി അന്‍വര്‍ സതീശനെ കണ്ടു, തീരുമാനം അറിയിക്കാമെന്ന് സതീശന്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതോടെ അന്‍വറിനെ തള്ളാനും കൊള്ളാനും വയ്യാതെ കോണ്‍ഗ്രസും
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മലയോര പ്രചാരണജാഥയ്ക്ക് വന്‍ വിജയമോ ? ഐക്യ കാഹളവുമായി ജാഥയില്‍ അണിനിരന്ന് കെസി വേണുഗോപാലും കെ സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതൃനിര. കൊഴുപ്പ് കൂട്ടാന്‍ പ്രിയങ്ക ഗാന്ധിയും യാത്രയിലേയ്ക്ക്. അസ്വാരസ്യങ്ങൾ മാറ്റിവെച്ച് നേതാക്കൾ. മലയോര കര്‍ഷകര്‍ക്കായുള്ള ജാഥ ഏറ്റെടുത്ത് മലയോര ജനതയും
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യൂണിവേഴ്സിറ്റികളുടെ ഫണ്ടിൽ കൈയ്യിട്ടുവാരി സർക്കാർ. നീക്കിയിരുപ്പ് പൂർണമായി ട്രഷറിയിലേക്ക് മാറ്റാൻ നിർദ്ദേശം. പാലിച്ചില്ലെങ്കിൽ ഗ്രാന്റുകളും ഫണ്ടുകളും തടയുമെന്ന് മുന്നറിയിപ്പ്. പെൻഷൻ വിഹിതമടക്കം ട്രഷറിയിലേക്ക് മാറ്റി യൂണിവേഴ്സിറ്റികൾ. പണം പിൻവലിക്കാൻ പെടാപ്പാടും. യൂണിവേഴ്സിറ്റികളിലെ പണം സർക്കാർ കൈക്കലാക്കുമ്പോൾ
50 തവണയെങ്കിലും നേരില്‍ കണ്ടിട്ടും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല. 7 വർഷം കഴിഞ്ഞിട്ടും പാക്കേജ് പുന:പരിശോധിച്ചില്ല. ഈ നിലയില്‍ റേഷന്‍ കടകള്‍ തുറന്നിരിക്കാന്‍ പ്രയാസമുണ്ട്. ധനമന്ത്രിയുടെ ആത്മാർത്ഥതയിലും സംശയം. തുറന്നടിച്ച് റേഷൻ വ്യാപാരി സംഘടനാ നേതാവ് ജോണി നെല്ലൂർ എക്സ് എംഎല്‍എ. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ 95 ലക്ഷം കാർഡുടമകൾക്കു റേഷന്‍ മുടങ്ങും - അഭിമുഖം
ഭരണത്തിന്റെ മറവില്‍ പിരിവ് പിടിച്ചുപറിയായി മാറുന്നു ! തൊട്ടതിനും പിടിച്ചതിനുമുള്ള പിരിവിൽ അഭിരമിച്ച് ഭരണകക്ഷിയും പോഷകസംഘടനകളും. തുടർഭരണത്തിന്റെ മേനിയില്‍ പൊതുജനങ്ങളെ പിഴിയുന്നു. ദൈനംദിന ജീവിതത്തിൽ പിരിവ് കൊണ്ട് പൊറുതിമുട്ടി പൊതുജനം. വീട് നിര്‍മ്മാണത്തിന് ലോഡ് ഇറക്കുന്നവരെ പോലും വെറുതെ വിടുന്നില്ല