Editorial
നാറ്റോ വന്‍ ശക്തികളുടെ സൈനിക കൂട്ടായ്മയാണ് ! പക്ഷെ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. യുക്രെയിന് നാറ്റോ എന്ന സൈനിക സഖ്യത്തില്‍ ചേര്‍ന്നാല്‍ റഷ്യയ്ക്കതു ഭീഷണിയാവുമെന്നതാണ് പുട്ടിന്റെ പേടി ! ഐക്യരാഷ്ട്രസഭയ്ക്കും ഒന്നും ചെയ്യാനാവുന്നില്ല. റഷ്യ ആക്രമിക്കുന്നു; ലോകം നോക്കിനില്ക്കുന്നു ! - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സര്‍ക്കാരിന് സ്വന്തം ഇഷ്ടപ്രകാരം മന്ത്രിമാരുടെ സ്റ്റാഫില്‍ രാഷ്ട്രീയക്കാരെ നിയമിക്കാമെങ്കില്‍ തനിക്കു രാജ്ഭവനിലും അതാവാമെന്നാണ് ഗവര്‍ണറുടെ നിലപാട്; അങ്ങനെയെങ്കില്‍ രാജ്ഭവനില്‍ കൂടുതല്‍ രാഷ്ട്രീയ നിയമനം നടക്കും! നിയമസഭയിലേയ്ക്ക് ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന ബി.ജെ.പി രാജ്ഭവനിലൂടെ അധികാര കേന്ദ്രത്തിലെത്താന്‍ ശ്രമിക്കുകയാണോ ? മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വി.ഡി സതീശനാണു പ്രതിപക്ഷ നേതാവെന്ന് രമേശ് ചെന്നിത്തല മറന്നുപോകുന്നതെന്തേ ? പ്രതിപക്ഷത്തിന്റെ നേതാവെന്ന നിലയ്ക്ക് തന്റെ ചുമതലകള്‍ വി.ഡി സതീശന് പ്രഗത്ഭമായിത്തന്നെ നിര്‍വഹിക്കുന്നുമുണ്ട്; പ്രതിപക്ഷ നേതാവിന്റെ ചുമതലകളില്‍ മുന്‍ പ്രതിപക്ഷ നേതാവ് കൈയിടുന്നതും ഒരു സമാന്തര രാഷ്ട്രീയ ശക്തിയായി മാറാന്‍ ശ്രമിക്കുന്നതും ഒട്ടും ഭംഗിയല്ല- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം എന്നിത്യാദി മേഖലകളില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാളെല്ലാം മുമ്പിലെത്തി നില്‍ക്കുന്നുവെന്ന കാര്യം യോഗിക്കറിയാന് വയ്യാത്തതല്ല; ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത് ആ സംസ്ഥാനത്തെ കേരളത്തെപ്പോലെയാക്കാനാണ്. അസൂയപ്പെട്ടിട്ടു കാര്യമില്ല, ബഹുമാനപ്പെട്ട യു.പി മുഖ്യമന്ത്രീ; കേരളം എത്രയോ ഉയരങ്ങളിലെത്തിക്കഴിഞ്ഞു-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
ദിലീപ് ഫോണുകള്‍ ഹാജരാക്കിയേ മതിയാകൂ എന്ന നിലയിലേയ്ക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്; ഒന്നുകില്‍ ഫോണുകള്‍ ഹാജരാക്കുക, അല്ലെങ്കില്‍ അറസ്റ്റിനു തയ്യാറാവുക എന്ന സ്ഥിതി! ദിലീപിനു മുട്ടു മടക്കേണ്ടി വരുമോ ? വരും മണിക്കൂറുകള്‍ ദിലീപിനും ക്രൈംബ്രാഞ്ചിനും നിര്‍ണായകം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Fmi57yvtr4AYFYt7bZzx.jpg)
/sathyam/media/post_banners/af1OJ4zbO1jcjfhQ7h07.jpg)
/sathyam/media/post_banners/ZPoYye4y4bBas2PLgENW.jpg)
/sathyam/media/post_banners/nlOUdS8vyp8qPkklyiEL.jpg)
/sathyam/media/post_banners/W1X5Vc8wonaho5UD7bwf.jpg)
/sathyam/media/post_banners/9kxc9Rk9TgbAGBit92LS.jpg)
/sathyam/media/post_banners/3KMZtujKH2CdlW8ztPjF.jpg)
/sathyam/media/post_banners/mJzL8f3Z3dG0paC2lQjr.jpg)
/sathyam/media/post_banners/sjwZBvgveDSbIoHuCokm.jpg)
/sathyam/media/post_banners/usplGvpN74NFDI6iW0nx.jpg)