Editorial

പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത് ! ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും !  തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്unused
പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത് ! ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും ! തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്