Mumbai
സിദ്ധു മൂസാവാലയുടെ അതേ ഗതി വരുമെന്ന് സല്മാന് ഖാനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആശങ്ക: സല്മാന് ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ബാബ സിദ്ദിഖ്: ബാബ സിദ്ദിഖിന്റെ കൊലപാതകത്തില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ പങ്ക് തേടി മുംബൈ പോലീസ്
ഭക്ഷണത്തിന്റെ രുചി കൂട്ടാന്‍ കറിവേപ്പില എങ്ങനെ ഉപയോഗിക്കുന്നു എന്നതായിരുന്നു കോണ്‍ഗ്രസിലെ എന്റെ അവസ്ഥ, കോണ്‍ഗ്രസ് എന്നോട് അങ്ങനെയാണ് പെരുമാറിയിരുന്നത്: മുംബൈയില്‍ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുന്‍ മന്ത്രിയും അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ദിഖ് എന്‍സിപിയില്‍ ചേരും മുമ്പ് പറഞ്ഞത് ഇങ്ങനെ
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയത് ലോറന്‍സ് ബിഷ്ണോയി സംഘം
രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റ: ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിച്ചു