പൊളിറ്റിക്സ്
നാട് ദുരന്തത്തില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള് അമേരിക്കയില്‍ ചുറ്റിയടിച്ചു നടക്കുന്നതിന്റെ ജാള്യത മറയ്ക്കാന്‍ മധ്യകേരളത്തിലെ 'ജനപ്രിയ' എംഎല്‍എ പുറത്തിറക്കിയ ന്യായീകരണ വീഡിയോയും പുലിവാല് പിടിച്ചു ! യുഎസിലെ പ്രവാസി സംഘടന വയനാടിന് നല്കുന്ന വീടുകളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമമെന്ന് ആരോപണം ? എംഎല്‍എയുടെ അസാന്നിധ്യം മറയ്ക്കാന്‍ ബോര്‍ഡ് വച്ച കാര്‍ മണ്ഡലത്തില്‍ ചുറ്റിയടിക്കുന്ന തന്ത്രവും പുറത്ത് !
രാഷ്ട്രീയ വാഗ്വാദം അവസാനിപ്പിച്ച്, രക്ഷാപ്രവർത്തനത്തിന് മുൻഗണന നൽകണം: കെ.സുധാകരൻ
വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ ദുരന്തമായി പ്രഖ്യാപിക്കണം; ശശി തരൂർ
മദ്യനയ കേസ്: കെജ്രിവാളിന്റെയും, സിസോദിയയുടെയും, കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി
കൊല്ലത്തെ നടുക്കിയ അഞ്ചൽ രാമഭദ്രൻ വധക്കേസിൽ ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. അഞ്ച് പ്രതികൾക്ക് ജീവപര്യന്തം, രണ്ട് പേർക്ക് മൂന്ന് വർഷം തടവ്. പുനലൂർ എം. എൽ.എ പി. എസ് സുപാലിന്റെ സഹോദരനും ശിക്ഷ. കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനടക്കം നാലുപേരെ വെറുതെവിട്ടു. രാമഭദ്രൻ ആക്രമിക്കപ്പെട്ടത് ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിച്ചുകൊണ്ടിരിക്കെ