പൊളിറ്റിക്സ്
സത്യം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വഴി കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ ഗൂഢാലോചന നടക്കുന്നെന്ന് പരാതി. സുധാകരന് അനുകൂലികള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ടത് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ! ദേശീയ മാധ്യമത്തിലെ വാര്‍ത്തയ്ക്ക് പിന്നില്‍ സുധാകരന് അനുകൂലികള്‍ എന്നും ആരോപണം. പ്രതിദിനം 35 ലക്ഷം വരെ വായനക്കാരുള്ള മാധ്യമത്തെ കോണ്‍ഗ്രസിലെ ഏതെങ്കിലും ഗ്രൂപ്പുകളുടെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കരുതെന്ന് സത്യം ഓണ്‍ലൈന്‍