പൊളിറ്റിക്സ്
അനുരഞ്ജനം കഴിഞ്ഞിട്ടും സമസ്തയിലെ ഭിന്നത തീരുന്നില്ല; ഇ.കെ. അബൂബക്കർ മുസലിയാര്‍ അനുസ്മരണത്തിനായി വ്യത്യസ്ത പരിപാടികൾ പ്രഖ്യാപിച്ച് ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും; ഒരേ വിഷയത്തിൽ പ്രവർത്തകർ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചതോടെ സമസ്ത നേതൃത്വം വെട്ടില്‍ ! വിവാദമായതോടെ രണ്ട് പരിപാടികളും നിർത്തിവെപ്പിച്ചു; സംഘടനയുടെ നേതൃത്വത്തിൽ ഒറ്റ പരിപാടി നടത്താൻ ധാരണ
രാജ്യസഭാ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐയില്‍ ഭിന്നത; സുനീറിനെയല്ല രാജ്യസഭയിലേക്ക് അയക്കേണ്ടിയിരുന്നതെന്നും ചെറുപ്പക്കാരനായ സുനീറിന് ഇനിയും അവസരം ലഭിക്കുമല്ലോയെന്നും വി.എസ് സുനിൽകുമാർ; 40 വയസിന് മുൻപ് എംഎൽഎയും 50 വയസിന് മുൻപ് മന്ത്രിയുമായ ആളാണോ ഇത് പറയുന്നതെന്ന് പരിഹസിച്ച് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍
പി.എസ്.സി കോഴയാരോപണം തള്ളുമ്പോഴും അന്വേഷണം ഒഴിവാക്കാനാകാത്ത സ്ഥിതിയില്‍ സര്‍ക്കാര്‍; അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചാല്‍ കോടതിയില്‍ 'തിരിച്ചടി'യുണ്ടാകുമെന്ന് സര്‍ക്കാരിന് തിരിച്ചറിവ്; അന്വേഷണം നടത്തി പരാതി കഴമ്പില്ലാത്തതെന്നും പറഞ്ഞ് തള്ളിക്കളയുക അടുത്ത നീക്കം ? പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
‘അനധികൃത ബീഫ് കള്ളക്കടത്തുകാർക്ക് കേന്ദ്രമന്ത്രി കൂട്ടുനിൽക്കുന്നു’; ആരോപണവുമായി മഹുവ മൊയ്ത്ര
വല്യേട്ടന് മനസിലാകാത്ത തിരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യകാരണം തിരിച്ചറിഞ്ഞ് ചെറിയേട്ടൻ പാർട്ടിയായ സിപിഐ; തോറ്റത് ഭരണവിരുദ്ധവികാരം മൂലമെന്ന് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ്; കൗൺസിലിൽ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിയുടെ പങ്ക് പ്രത്യേകമായി പരാമർശിക്കേണ്ടതില്ലെന്ന് ധാരണ; സാമുദായിക ചേരിതിരിവാണ് ബിജെപി വോട്ടുവിഹിതം വര്‍ധിപ്പിച്ചതെന്നും വിലയിരുത്തൽ